വിദ്യാര്‍ത്ഥികളിലെ മാനസിക സംഘര്‍ഷങ്ങള്‍ക്ക് വായനയാണ് മരുന്ന്: ശശി തരൂര്‍
മലപ്പുറം: വിദ്യാര്‍ത്ഥികളില്‍ വര്‍ധിച്ചു വരുന്ന മാനസിക പ്രശ്‌നങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പരിഹാരം വായനയാണെന്ന് ശശി തരൂര്‍.വായനയെ ഒരു തെറാപ്പി ആയി കണ്ട് കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈ പിടിച്ചുയര്‍ത്തി മാനസികോന്മേഷവും അതോടൊപ്പം അറിവും സമ്മേളിച്ച ഒരു തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സ്‌ട്രൈറ്റ്പാത്ത് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ആരംഭിച്ച ബിബ്ലിയോതെറാപ്പി എന്ന പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കുട്ടിക്കാലം Read More …
