ശബരിമലയില്‍ ഒരുക്കങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം : മണ്ഡല കാലം ആരംഭിക്കാനിരിക്കെ ശബരിമലയിലെ ഒരുക്കങ്ങള്‍ ഉടന്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു . നിശ്ചയിച്ച സമയത്തിനുള്ളില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി .പരിസ്ഥിതിക്ക് ദോഷം ഉണ്ടാകുന്ന ഒരു തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും ശബരിമലയില്‍ നടത്തില്ല എന്നും അതിനായി പുതിയ പദ്ധതികള്‍ ഒന്നും തന്നെ Read More …
