തന്ത്രിമാര്‍ക്കും കിരീടവും ചെങ്കോലുമില്ലാത്ത രാജാക്കന്മാര്‍ക്കും ഇതൊക്കെ ഒരു പാഠമായാല്‍ കൊള്ളാം: മന്ത്രി സുധാകരന്‍
തിരുവനന്തപുരം: കെ.എം ഷാജി എം.എല്‍.എയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് മന്ത്രി ജി.സുധാകരന്‍ രംഗത്ത്. വര്‍ഗീയതയും ജാതിയും കൊണ്ട് കളിക്കുന്നവര്‍ ആരായാലും അവര്‍ക്ക് ഹൈക്കോടതി വിധി ഒരു പാഠമാകണമെന്ന് സുധാകരന്‍ പറഞ്ഞു. ബി.ജെ.പി പ്രസിഡന്റ് ശ്രീധരന്‍പിള്ളയ്ക്കും ഇതൊരു പാഠമാകണം. ചാതുര്‍വര്‍ണ്ണ്യത്തില്‍ അഭിരമിക്കുന്ന അഭിനവ തന്ത്രിമാര്‍ക്കും കിരീടവും ചെങ്കോലുമില്ലാത്ത രാജാക്കന്മാര്‍ക്കും ഇതൊക്കെ ഒരു പാഠമായാല്‍ കൊള്ളാമെന്നും സുധാകരന്‍ Read More …
