ശബരിമലയില്‍ സ്ത്രീകളെ അപമാനിച്ചവര്‍ അനുഭവിക്കും: മന്ത്രി. ജി. സുധാകരന്‍

ക്ഷേത്രപ്രവേശനവിളംബരത്തിന് മുമ്ബ് കറുത്ത നിറക്കാരനായ നായര്‍ക്ക് പോലും ക്ഷേത്രങ്ങളില്‍ പ്രവേശനം ഉണ്ടായിരുന്നില്ലെന്ന വസ്തുത ശബരിമലയുടെ പേരില്‍ ഇപ്പോള്‍ വിപ്ലവം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ വിസ്മരിക്കുകയാണെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ശബരിമലയില്‍ പ്രായമായ അമ്മമാരെ പോലും സമരക്കാര്‍ അപമാനിക്കാന്‍ മടികാണിച്ചിട്ടില്ല. അവിടെ വീണ അമ്മമാരുടെ കണ്ണീരിന്റെ ഫലം ഇക്കുട്ടര്‍ അനുഭവിക്കും, ശബരിമലയില്‍ അക്രമം കാട്ടിയ ആരെയും വെറുതെവിടില്ല. Read More …

സാലറി ചാലഞ്ചിനെതിരെയുള്ള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

തിരുവനന്തപുരം: സാലറി ചാലഞ്ചിനെതിരെയുള്ള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വിഷയം തിങ്കളാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് .സാലറി ചലഞ്ചിന് ജീവനക്കാരെ നിര്‍ബന്ധിക്കരുതെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം പ്രളയത്തിനു ശേഷം ഏറെ വിവാദമായ സര്‍ക്കാര്‍ നിര്‍ദേശമായിരുന്നു സാലറി ചലഞ്ച്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരു മാസത്തെ ശമ്ബളം ദുരിതാശ്വാസ നിധിയിലേക്കു നല്‍കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. Read More …

തന്ത്രിയെ അനുകൂലിക്കുന്ന പ്രതിപക്ഷ നേതാവ് പരിഹാസകഥാപാത്രമാകുകയാണ്; തോമസ് ഐസക്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തന്ത്രിയുടെ വാദത്തെ അനുകൂലിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹാസകഥാപാത്രമാകുകയാണെന്ന് മന്ത്രി തോമസ് ഐസക്. കോടതിവിധി നടപ്പായാല്‍ ക്ഷേത്രം മനപ്പൂര്‍വം അശുദ്ധമാക്കാന്‍ പദ്ധതിയുണ്ടായിരുന്നു എന്ന് തന്ത്രികുടുംബാംഗം തന്നെ വെളിപ്പെടുത്തുന്ന സ്ഥിതിയുണ്ടായി. ആ സമീപനമൊന്നും അംഗീകരിക്കാനാവില്ല. അതിനൊക്കെ പ്രതിപക്ഷ നേതാവിന്റെയും രഹസ്യവും പരസ്യവുമായ പിന്തുണയുണ്ടെങ്കില്‍, പതനം എത്രമാത്രം ആഴത്തിലാണ് എന്നു Read More …

ശബരിമലയില്‍ രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹ പ്രവര്‍ത്തനമെന്ന് കടകംപള്ളി

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വറും സംഘവും നടത്തിയ പ്രതിഷേധങ്ങള്‍ക്കെിരെ വിമര്‍ശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി രവീന്ദ്രന്‍ രംഗത്ത്. ശബരിമലയില്‍ രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹ പ്രവര്‍ത്തനമാണെന്നാണ് കടകംപള്ളി പറഞ്ഞിരിക്കുന്നത്. വലിയൊരു ഗൂഢാലോചനയ്ക്ക് രാഹുല്‍ ഈശ്വര്‍ നേതൃത്വം നല്‍കിയെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണെന്നും ഇക്കാര്യങ്ങളെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് Read More …

ന​ട​വ​ര​വി​ലെ ന​യാ​പൈ​സ സ​ര്‍​ക്കാ​ര്‍ എ​ടു​ക്കു​ന്നി​ല്ല; ക​ണ​ക്കു​ക​ള്‍ നി​ര​ത്തി ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യു​ടെ വ​രു​മാ​ന​മ​ത്ര​യും സ​ര്‍​ക്കാ​രാ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന​തു ഹീ​ന​മാ​യ പ്ര​ചാ​ര​ണ​മാ​ണെ​ന്നു ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ന​ട​വ​ര​വി​ല്‍​നി​ന്നു ന​യാ​പൈ​സ​പോ​ലും സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ചെ​ല​വാ​ക്കു​ന്നി​ല്ലെ​ന്നും ശ​ബ​രി​മ​ല​യി​ലെ തീ​ര്‍​ഥാ​ട​ന​സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വി​ല്‍​നി​ന്ന് പ​ണം മു​ട​ക്കു​ന്നു​ണ്ടെ​ന്നും ക​ണ​ക്കു​ക​ള്‍ നി​ര​ത്തി ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​യി​രു​ന്നു ധ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. തോ​മ​സ് ഐ​സ​ക്കി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ​രൂ​പം… ശ​ബ​രി​മ​ല​യു​ടെ വ​രു​മാ​ന​മ​ത്ര​യും സ​ര്‍​ക്കാ​രാ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന Read More …

ശബരിമല: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്ന് പോ​ലീ​സ് ഉ​ന്ന​ത​ത​ല യോ​ഗം

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്ന് പോ​ലീ​സ് ഉ​ന്ന​ത​ത​ല യോ​ഗം. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്. പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് രാ​വി​ലെ പ​തി​നൊ​ന്നി​നാ​ണ് യോ​ഗം . സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ, എ​ഡി​ജി​പി​മാ​രാ​യ അ​നി​ല്‍​കാ​ന്ത്, അ​ന​ന്ത​കൃ​ഷ്ണ​ന്‍, ഐ​ജി​മാ​രാ​യ മ​നോ​ജ് എ​ബ്ര​ഹാം, എ​സ്.​ശ്രീ​ജി​ത്ത്, പ​ത്ത​നം​തി​ട്ട , ഇ​ടു​ക്കി, കോ​ട്ട​യം എ​സ്പി​മാ​ര്‍ എ​ന്നി​വ​രാ​ണ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ശബരിമലയുടെ നിയമപരമായ ഏക അവകാശി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്: മുഖ്യമന്ത്രി

തിരുവനന്തപുരം:  ദേവസ്വം ബോര്‍ഡിന്റെ ചില്ലിക്കാശ് പോലും സര്‍ക്കാരിന് വേണ്ടി ചെലവഴിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ സ്വത്താണ്. അതിന് മറ്റൊരാള്‍ക്കും അവകാശം ഇല്ല എന്നതാണ് യാഥാര്‍ഥ്യം. എല്ലാവരും ഇത് ഉള്‍ക്കൊള്ളണം. 1949ലെ കവനെന്റില്‍ തിരുവിതാംകൂര്‍ രാജാവും കൊച്ചി രാജാവും കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ വി പി മേനോനുമാണുണ്ടായിരുന്നത്. രണ്ട് കാര്യമാണ് അതില്‍ കൈകാര്യം ചെയ്തത്. Read More …

ശബരിമല പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പ തീര്‍ത്ഥാടകരെ പ്രത്യേക വിഭാഗമായി പരിഗണിച്ച്‌ ഭരണഘടനാ ഭേദഗതി കൊണ്ടുവരണം. ബിജെപിയും സിപിഐഎമ്മും നടത്തുന്ന കള്ളക്കളി കോണ്‍ഗ്രസ് തുറന്നുകാട്ടും. സ്ത്രീകള്‍ മല കയറാതിരുന്നത് കേരള മനസാക്ഷിയുടെ വിജയമാണെന്നും ചെന്നിത്തല പറഞ്ഞു. ഈ വിഷയത്തില്‍ മന്ത്രിസഭയില്‍ കടുത്ത ഭിന്നതയുണ്ടെന്നും പ്രശ്‌നത്തില്‍ പുനപരിശോധനാ ഹര്‍ജി Read More …