ബ്രൂവറി അനുമതി റദ്ദാക്കിയതിന്റെ ജാള്യത മറയ്ക്കാനാണ് പുതിയ കമ്മിറ്റിക്ക് രൂപം നല്‍കിയത്; സുധീരന്‍
തിരുവനന്തപുരം: പ്രാഥമിക പരിശോധന പോലും നടത്താതെ ബ്രുവറി-ഡിസ്റ്റിലറികള്‍ക്ക് നല്‍കിയ അനുമതി റദ്ദാക്കേണ്ടി വന്നതിന്റെ ജാള്യത മറയ്ക്കാനാണ് നികുതി വകുപ്പ് സെക്രട്ടറി അധ്യക്ഷയായി ഒരു പുതിയ കമ്മിറ്റിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയതെന്ന് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍. ഇനിയും മദ്യശാലകള്‍ തുറന്ന് ജനങ്ങളെ വെല്ലുവിളിയ്ക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ Read More …
