പ്രതിപക്ഷ നേതാവിന്റെ മനോനില തെറ്റിയ ലക്ഷണമാണെന്ന് എം എം മണി
തിരുവനന്തപുരം: ശ്രീ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ കണ്ട് പ്രതിപക്ഷ നേതാവിന്റെ മനോനില തെറ്റിയ ലക്ഷണമാണെന്ന് മന്ത്രി എം എം മണി. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. മനോനില തെറ്റിയ പ്രതിപക്ഷനേതാവ് ഇപ്പോള്‍ മദ്യത്തിന്റെ പേര് പറഞ്ഞും, ശബരിമല വിഷയത്തിലുണ്ടായ സുപ്രീം കോടതി വിധി മറച്ചുവച്ചും, പിച്ചും പേയും പറയുന്നതു Read More …
