സര്‍വകലാശാല സിന്‍ഡിക്കേറ്റുകള്‍ കടമ നിര്‍വഹിക്കണം: മുഖ്യമന്ത്രി
കോഴിക്കോട്: സര്‍വകലാശാലകളെ അക്കാദമിക് മികവിലേക്ക് നയിക്കാന്‍ സിന്‍ഡിക്കേറ്റുകള്‍ നേതൃത്വപരമായ ഇടപെടല്‍ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകലാശാലകളുടെ നിലവാരം ഉയര്‍ത്തുക എന്നതാണ് സിന്‍ഡിക്കേറ്റ് അംഗങ്ങളില്‍ അര്‍പ്പിതമായ കടമ. എന്നാല്‍ ഈ ചുമതല ശരിയായി നിര്‍വഹിക്കപ്പെടുന്നില്ല. വിദ്യാഭ്യാസ രംഗത്ത് നല്ല പുരോഗതി നേടിയ സംസ്ഥാനമാണ് കേരളം. സര്‍ക്കാരിന്‍റെ ഇടപെടലിന്‍റെ ഫലമായി കഴിഞ്ഞ രണ്ടുവര്‍ഷത്തിനകം പൊതുവിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ Read More …
