പോലീസ് തലപ്പത്ത് പാലമരം, അതില്‍നിന്ന് മാമ്ബഴം പ്രതീക്ഷിക്കരുത്: ജേക്കബ് തോമസ്
തിരുവനന്തപുരം: പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിന്‍ പി. ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്‌ക്കെതിരെ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ്. പോലീസ് തലപ്പത്തുള്ളത് പാലമരമാണെന്നും അതില്‍നിന്ന് മാമ്ബഴം പ്രതീക്ഷിക്കരുതെന്നും ജേക്കബ് തോമസ് പറഞ്ഞു. പാലമരം നട്ടുവളര്‍ത്തിയിട്ട് അതില്‍നിന്ന് മാമ്ബഴം പ്രതീക്ഷിക്കുന്നത് ശരിയല്ല. കൂടുതല്‍ പാലമരങ്ങള്‍ നട്ടുവളര്‍ത്തേണ്ടതുണ്ടോയെന്ന് ചിന്തിക്കണമെന്നും ജേക്കബ് തോമസ് Read More …
