നിയമസഭാ സമ്മേളനം തിങ്കളാഴ്ച മുതല്‍, പരിഗണിക്കാനുള്ളത് 36 ബില്ലുകള്‍
തിരുവനന്തപുരം: കാലാവധി പൂര്‍ത്തിയാകുന്ന 17 ഒാര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള നിയമനിര്‍മ്മാണ ബില്ലുകള്‍ അവതരിപ്പിക്കാനായി നിയമസഭയുടെ 12 ദിവസത്തെ സമ്മേളനം തിങ്കളാഴ്ച തുടങ്ങും. 21ന് സമാപിക്കും. പഞ്ചായത്തീരാജ്, കേരള മുനിസിപ്പാലിറ്റി നിയമത്തിലെ രണ്ട് ഭേദഗതി ബില്ലുകള്‍, ശങ്കാരചാര്യ സംസ്കൃതസര്‍വകലാശാല, കേരള സര്‍വകലാശാലയുടെ സെനറ്റ് സിന്‍ഡിക്കേറ്റ് എന്നിവയ്ക്ക് താല്‍ക്കാലിക ബദല്‍, കേരള സര്‍വകലാശാല നിയമഭേദഗതി എന്നിവ ഉള്‍പ്പെടെ ആറ് ബില്ലുകള്‍ Read More …
