ഹാരിസണ്‍സ് മലയാളം കേസ് ; സര്‍ക്കാര്‍ ബോധപൂര്‍വ്വം തോറ്റുകൊടുത്തതാണെന്ന് ഹസ്സന്‍
തിരുവനന്തപുരം: ഹാരിസണ്‍സ് മലയാളം കേസില്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം തോറ്റുകൊടുത്തതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസ്സന്‍. കേസില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു. ഹാരിസണ്‍സ് മലയാളം കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കികൊണ്ട് ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തോട്ടം ഏറ്റെടുക്കല്‍ കേസില്‍ കമ്ബനിക്ക് അനുകൂലമാണ് നിലവിലെ കോടതി വിധി. സംസ്ഥാന സര്‍ക്കാര്‍ Read More …
