ടി.പി വധക്കേസ് പ്രതി പി.കെ. കുഞ്ഞനന്തന് ശിക്ഷാ ഇളവിന് നീക്കം

തിരുവനന്തപുരം: ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തന് ശിക്ഷയില്‍ ഇളവ് അനുവദിക്കാന്‍ നീക്കം. പ്രായാധിക്യവും ആരോഗ്യ പ്രശ്‌നങ്ങളും അനുഭവിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് പൊലീസ് നീക്കം നടത്തുന്നത്. പ്രാഥമിക നടപടികളുടെ ഭാഗമായി എതിര്‍പ്പുണ്ടോയെന്ന് അറിയാനായി ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയില്‍ വകുപ്പ് മോചിതനാക്കണോ Read More …

ബി​ജെ​പി ഭ​ര​ണ​ത്തെ തൂ​ത്തെ​റി​യാ​ന്‍ ഇ​ന്ത്യ​ന്‍ ജ​ന​ത ത​യാ​റെ​ടു​ക്കു​ന്നു: പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി ഭ​ര​ണ​ത്തെ തൂ​ത്തെ​റി​യാ​ന്‍ ഇ​ന്ത്യ​ന്‍ ജ​ന​ത ത​യാ​റെ​ടു​ക്കു​ക​യാ​ണ് എ​ന്ന​താ​ണ് ഉ​ത്ത​ര്‍​പ്ര​ദേ​ശ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ല​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഈ ​ജ​ന​വി​ധി വ​ന്ന​തോ​ടെ ബി​ജെ​പി​യു​ടെ ഭ​ര​ണ​ത്തു​ട​ര്‍​ച്ച എ​ന്ന സ്വ​പ്നം അ​സ്ത​മി​ച്ചെ​ന്നും രാ​ജ്യം കാ​ല്‍​ക്കീ​ഴി​ലാ​ക്കാ​നു​ള്ള സം​ഘ​പ​രി​വാ​ര്‍ മോ​ഹ​പ​ദ്ധ​തി​യു​ടെ അ​ടി​ത്ത​റ ഇ​ള​കി​യെ​ന്നും പി​ണ​റാ​യി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. ബി​ജെ​പി ഭ​ര​ണ​ത്തി​ല്‍​നി​ന്നു കു​ത​റി​മാ​റാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ന്‍ ജ​ന​ത​യു​ടെ വി​കാ​ര​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് Read More …

കതിരൂര്‍ മനോജ് വധം: ജയരാജനെതിരെ യുഎപിഎ നിലനില്‍ക്കുമെന്ന് ഹൈക്കോടതി, ഹര്‍ജി തള്ളി

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ പി ജയരാജനെതിരെ യുഎപിഎ നിലനില്‍ക്കുമെന്ന് ഹൈക്കോടതി. കേസില്‍ സിബിഐ യുഎപിഎ ചുമത്തിയത് ചോദ്യം ചെയ്ത് ജയരാജന്‍ ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് കമാല്‍ പാഷയുടെ ബെഞ്ച് തള്ളി. ഹര്‍ജി പരിഗണിക്കവെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു കോടതി ഉയര്‍ത്തിയത്. അതേസമയം, വിക്രമനുള്‍പ്പെടെ 19 പ്രതികളുടെ ആവശ്യം ഭാഗികമായി കോടതി Read More …

ലഗേജ് മോഷണം;നെടുമ്പാശ്ശരിയില്‍ മൂന്നു പേര്‍ പിടിയില്‍

നെടുമ്പാശ്ശേരി: വിമാനത്താവളങ്ങളിള്‍ ലഗേജ് മോഷണം പതിവായതോടെ പ്രതികള്‍ക്കായുള്ള അന്വേഷണവും ശക്തമാക്കിയിരുന്നു. മോഷണസംഘത്തിലെ മൂന്നു പേര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. സ്വകാര്യ കസ്റ്റംസ് ഹൗസ് ഏജന്‍സിയിലെ തൊഴിലാളികളാണ് നെടുമ്ബാശ്ശേരി പൊലീസിന്റെ പിടിയിലായത്. കാര്‍ഗോ വിഭാഗത്തിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. വിമാനത്താവളത്തില്‍ കയറ്റുമതിക്കായി എത്തിക്കുന്ന സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നത് സ്വകാര്യ കസ്റ്റംസ് ഹൗസ് ഏജന്‍സിയാണ്. Read More …

തദ്ദേശ സ്ഥാപനങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി, പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. ധനകാര്യ കമ്മീഷന്‍ ശിപാര്‍ശകള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തുനിന്ന് വി.ഡി. സതീശനാണ് നോട്ടീസ് നല്‍കിയത്. നികുതി വരുമാനമെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചതിനുശേഷം തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍ അധികഭാരം കെട്ടിവച്ചിരിക്കുകയാണെന്ന് സതീശന്‍ പറഞ്ഞു. ഇതിനു മറുപടിയായാണ് മന്ത്രി Read More …

കതിരൂര്‍ മനോജ് വധം: സര്‍ക്കാരിന് കോടതിയുടെ വിമര്‍ശനം

കൊച്ചി: ആര്‍. എസ്.എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജിനെ കൊന്ന കേസില്‍ യു.എ.പി.എ ചുമത്തിയതിനെ ചോദ്യം ചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. യു.എ.പി.എ ചുമത്തുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്ന് ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു. വനത്തിലുള്ള ആദിവാസികളെ പിടിച്ചു കൊണ്ടുവന്ന് യു.എ.പി.എ ചുമത്താന്‍ സര്‍ക്കാരിന് വലിയ ഉത്സാഹമാണ്. എന്നാല്‍ ബോംബെറിഞ്ഞ് ആളെക്കാല്ലാന്‍ Read More …

ധനകാര്യ കമീഷന്‍ ശിപാര്‍ശ സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ധനകാര്യ കമീഷന്‍ ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് നിയമസഭയില്‍ പ്രതിപക്ഷ ആരോപണം. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.ഡി. സതീശനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. നികുതി വരുമാനമെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചു. എന്നാല്‍, തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍ അധികാര ഭാരം കെട്ടിവെച്ചെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. തദ്ദേശ സ്ഥാപനങ്ങളില്‍ ഒരു തരത്തിലുമുള്ള സാമ്ബത്തിക പ്രതിസന്ധിയുമില്ലെന്ന് ധനമന്ത്രി Read More …

പെന്‍ഷന്‍ വിതരണത്തിന് തടസമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പെന്‍ഷന്‍ വിതരണത്തിന് തടസമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ആറു മാസത്തേക്ക് കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണത്തിന് തടസമില്ല. അതിനുള്ളില്‍ കെ.എസ്.ആര്‍.ടി.സി പുനഃസംഘടന പൂര്‍ത്തിയാക്കി സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്നും സഹകരണ മന്ത്രി നിയമസഭയെ അറിയിച്ചു.