കര്ദ്ദിനാള് മാര് ജോര്ജ് ആലഞ്ചേരിക്കെതിരെ പള്ളികളില് ലഘുലേഖ വിതരണം
കോട്ടയം: ഭൂമിയിടപാടില് ആരോപണ വിധേയനായ കര്ദ്ദിനാള് മാര് ജോര്ജ് ആലഞ്ചിരിക്കെതിരെ പള്ളികളില് ലഘുലേഖ വിതരണം. വൈദികരുടേയും വിശ്വാസികളുടേയും പുതിയ സംഘടനയാണ് ലഘുലേഖ വിതരണം ചെയ്തത്. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമികച്ചവടങ്ങളും വസ്തുതകളും എന്ന പേരിലാണ് ലഘുലേഖ പുറത്തിറങ്ങിയത്. സഭയ്ക്കുള്ളില് തന്നെ പ്രശ്നം പരിഹരിക്കാന് വൈദികര് പരവാവധി ശ്രമിച്ചിരുന്നു. എന്നാല് വര്ധിതമായ അസത്യ പ്രചരണങ്ങള്ക്ക് ഇത് തണലായി Read More …
