ഫാദര് ടോമിന് എല്ലാവിധ സഹായങ്ങളും നല്കും
തിരുവനന്തപുരം: യെമനില് നിന്ന് ഭീകരര് തട്ടിക്കൊണ്ടുപോയ മലയാളി വൈദികന് ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചത് സന്തോഷകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഒമാന്റെ ഇടപെടലാണ് മോചനത്തിന് വഴിതെളിച്ചത്. ഏറെ അവശനായ ഫാ. ഉഴുന്നാലിലിനെ കേരളത്തില് എത്തിക്കുന്നതിനും തുടര് ചികിത്സകള്ക്കും എല്ലാവിധ സഹായങ്ങളും നല്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉഴുന്നാലിലിന്റെ സുരക്ഷിതമായ മടങ്ങി വരവില് വിശ്വാസ സമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും Read More …
