ബാറുകളുടെ ദൂരപരിധി കുറച്ചു; ആരാധനാലയങ്ങളില് നിന്നുള്ള ദൂരം ഇനി 50 മീറ്റര്
തിരുവനന്തപുരം: ബാറുകളുടെ ദൂരപരിധി കുറച്ചു. ആരാധനാലയങ്ങളില് നിന്നുള്ള ദൂരം ഇനി 50 മീറ്റര് മാത്രം മതി. നിലവില് 200 മീറ്ററാണ് ദൂരപരിധി. ഫോര്സ്റ്റാര് മുതലുള്ള ബാറുകള്ക്കാണ് ഈ ഇളവ് അനുവധിക്കുന്നത്. ആരാധനാലയങ്ങള്, സ്കൂളുകള് തുടങ്ങിയവയ്ക്ക് അടുത്തുള്ള ബാറുകള്ക്ക് പ്രവര്ത്തിക്കാനാണ് 200 മീറ്ററെന്ന ദൂരപരിധി 50 മീറ്ററാക്കി കുറയ്ക്കുന്നത്. പട്ടികജാതി, പട്ടികവര്ഗ കോളനികള് സ്കൂളുകള് Read More …
