കെഎസ്ആര്ടിസി ജീവനക്കാര് മാനസിക പിരിമുറുക്കം അനുഭവിക്കുന്നു
തിരുവനന്തപുരം: കെഎസ്ആര്ടിസി ജീവനക്കാര് കടുത്ത മാനസിക പിരിമുറുക്കത്തിലെന്ന് സിഐടിയു റിപ്പോര്ട്ട്. മാനേജുമെന്റിന്റെ ഏകപക്ഷീയ ഉത്തരവുകളാണ് ഇതിന് കാരണമാകുന്നതെന്നും റിപ്പോര്ട്ട്. എന്നാല് കെഎസ്ആര്ടിസിക്ക് അടുത്ത 2 വര്ഷം 1900 കോടി കൊടുക്കുമെന്ന് ഗ ട ഞ ഠ ഋ അ സംസ്ഥാന സമ്മേളനത്തില് ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചു. ജീവനക്കാര് വന്തോതില് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായും, ഇത് സ്ഥപനത്തിന്റെ Read More …
