ബി.ഡി.ജെ.എസ് എന്.ഡി.എയില് ഉറച്ചു നില്ക്കും: തുഷാര്
തിരുവനന്തപുരം: ബി.ഡി.ജെ.എസ് ദേശീയ ജനാധിപത്യ സഖ്യത്തില് ഉറച്ചു നില്ക്കുമെന്ന് ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര് വെള്ളാപ്പള്ളി പറഞ്ഞു. വെള്ളിയാഴ്ച രാത്രി ബി.ജെ.പി അദ്ധ്യക്ഷന് അമിത് ഷായുമായി തുഷാര് പ്രത്യേകം കൂടിക്കാഴ്ച നടത്തി. ദേശീയ ജനാധിപത്യ സഖ്യം താഴെത്തലം മുതല് കൂടുതല് ശക്തിപ്പെടുത്താന് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായ മുന്നണിയുടെ നേതൃത്വത്തില് ജനകീയ പ്രശ്നങ്ങള് ഏറ്റെടുത്ത് നടത്തും. ഘടകകക്ഷികള് Read More …
