ചര്ച്ച പരാജയം; കെഎസ്ആര്ടിസിയില് ഇന്ന് അര്ധരാത്രി മുതല് പണിമുടക്ക്
തിരുവനന്തപുരം• ഇന്ന് അര്ധരാത്രി മുതല് കെഎസ്ആര്ടിസി ജീവനക്കാര് പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്ക് ഒഴിവാക്കുന്നതിനായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനും യൂണിയന് പ്രതിനിധികളും തമ്മില് നടത്തിയ ചര്ച്ച പരാജയപ്പെട്ടു. പ്രശ്നപരിഹാരത്തിന് മന്ത്രി മുന്നോട്ടുവച്ച നിര്ദേശങ്ങളില് തൃപ്തരാകാതെ ചര്ച്ചയ്ക്കെത്തിയ യൂണിയന് പ്രതിനിധികള് യോഗത്തില്നിന്ന് ഇറങ്ങിപ്പോയി. ഇതോടെ, ശമ്ബളവും പെന്ഷനും മുടങ്ങിയതില് പ്രതിഷേധിച്ച് കെഎസ്ആര്ടിസിയില് ഭരണാനുകൂല എഐടിയുസി യൂണിയന് ഉള്പ്പെടെ മൂന്നു Read More …
