നിര്ഭാഗ്യകരവും പ്രതിഷേധാര്ഹവും
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന് ഭോപ്പാലില് ഉണ്ടായ അനുഭവം അങ്ങേയറ്റം നിര്ഭാഗ്യകരവും പ്രതിഷേധാര്ഹവുമാണെന്ന് മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി, ഒരു മുഖ്യമന്ത്രിക്ക് ഒരിക്കലും ഉണ്ടാകാന് പാടില്ലാത്ത അനുഭവമാണ് മധ്യ പ്രദേശിലെ ഭോപ്പാലില് കേരള മുഖ്യമന്ത്രിക്ക് ഉണ്ടായത്. ഇ സംഭവത്തിന്റെ നാണക്കേട് കേരള മുഖ്യമന്ത്രിക്കല്ല മറിച്ച് മധ്യ പ്രദേശ് സംസ്ഥാനത്തിനും അവിടുത്തെ മുഖ്യമന്ത്രിക്കുമാണ്. ജനാധിപത്യ സംവിധാനത്തില് രാഷ്ട്രീയായ Read More …
