ധനപ്രതിസന്ധി രൂക്ഷം
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളില് ധനപ്രതിസന്ധി രൂക്ഷമായതിനെ തുടര്ന്ന് സംസ്ഥാന ജീവനക്കാര്ക്കുള്ള ശമ്പള വിതരണം ഇന്നും പ്രതിസന്ധിയിലാകും. ട്രഷറികള്ക്ക് ആവശ്യമായ നോട്ടുകള് ബാങ്കുകള് നല്കിയില്ലെങ്കില് ശമ്ബള വിതരണം സ്തംഭിക്കും. ഇന്നലെ പണം ലഭിക്കാത്തവരും ഇന്ന് ട്രഷറികളില് പണം പിന്വലിക്കാന് എത്തും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശമ്ബള വിതരണവും, പെന്ഷന് വിതരണവും മുടങ്ങി. ട്രഷറികള്ക്ക് പ്രവര്ത്തിക്കാന് ആവശ്യമായ പണം Read More …
