സ്ഥലംമാറ്റത്തിന് മാനദണ്ഡം നിശ്ചയിച്ചു
തിരുവനന്തപുരം: സംസ്ഥാനസര്ക്കാര് ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് ഇനി പൊതുമാനദണ്ഡം. ഇവ സര്വീസ് പേ റോള് ആന്ഡ് റിപ്പോസിറ്ററി ഫോര് കേരളയില് (സ്പാര്ക്ക്) ഉടന് ഉള്പ്പെടുത്തും. ഇതുസംബന്ധിച്ച ഉത്തരവില് ധനമന്ത്രി ഡോ. തോമസ് ഐസക് കഴിഞ്ഞദിവസം ഒപ്പുെവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്ദ്ദേശ പ്രകരാമാണ് ഇത്. ജനുവരിയില് ഇത് നടപ്പിലാക്കും. സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട അഴിമതി അവസാനിപ്പിക്കുകയാണ് ലക്ഷ്യം. Read More …
