ജലീലിനെതിരെ മുഖ്യമന്ത്രി നടപടിയെടുക്കാത്തത് അദ്ദേഹവും കൂട്ടു പ്രതിയായതുകൊണ്ട്- ചെന്നിത്തല
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരെ മുഖ്യമന്ത്രി നടപടിയെടുക്കുമെന്നാണ് കൊടിയേരിയും കാനവും പറഞ്ഞതെന്നും എന്നാല്‍ മുഖ്യമന്ത്രി ഒരു നടപടിയും എടുക്കാത്തത് അദ്ദേഹവും ഇതിലെ കൂട്ടുപ്രതിയായതുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. “അദ്ദേഹമാണ് വിദ്യാഭ്യാസ യോഗ്യതപോലും മാറ്റം വരുത്തിയതിന് കൂട്ടുനിന്നത്. ആ മുഖ്യമന്ത്രി എങ്ങനെയാണ് ജലീലിനെ പുറത്താക്കുന്നത്.” – ചെന്നിത്തല ചോദിച്ചു. മുഴുവന്‍ വാദങ്ങളും കേട്ട്, മാസങ്ങള്‍ Read More …
