ഒന്നിനും തടസമാകില്ല, ഇനി ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മത്സരിക്കാനില്ല: കെ.മുരളീധരന്‍

കെപിസിസി നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിച്ച്‌ കെ.മുരളീധരന്‍. ഇനി ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മത്സരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. പരസ്യവിമര്‍ശനത്തിന് കെപിസിസി താക്കീത് നല്‍കിയ സംഭവത്തിലാണ് പ്രതികരണം. ബോധപൂര്‍വം തന്നെ അപമാനിക്കാനാണ് കെപിസിസി കത്ത് നല്‍കിയത്. പറയുന്ന കാര്യങ്ങള്‍ നേതൃത്വം നല്ല അര്‍ഥത്തില്‍ അല്ല എടുക്കുന്നത്. തെരഞ്ഞെടുപ്പിന്‍റെ പടിവാതിക്കല്‍ നില്‍ക്കുമ്ബോള്‍ രണ്ട് എംപിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് കൊടുക്കുന്നത് പാര്‍ട്ടിക്ക് Read More …

നാലുവയസ്സുകാരന്‌ ശസ്‌ത്രക്രിയ; കുറ്റ്യാടി താലൂക്ക്‌ ആശുപത്രിക്ക്‌ നേട്ടം

കുറ്റ്യാടി: പൂര്‍ണ ജനറല്‍ അനസ്തേഷ്യ നല്‍കി പീഡിയാട്രിക് സര്‍ജറിചെയ്‌ത്‌ നേട്ടവുമായി കുറ്റ്യാടി താലൂക്ക് ആശുപത്രി. വാണിമേല്‍ സ്വദേശിയായ നാലു വയസ്സുകാരനാണ്‌ വൃഷ്ണ സഞ്ചിക്കടുത്ത് ജന്മനാ ഉണ്ടായിരുന്ന മുഴ നീക്കിയത്‌. സ്വകാര്യ ആശുപത്രികളില്‍ രണ്ട് ലക്ഷം രൂപ ചെലവുവരുന്നതും പ്രയാസകരവുമായ ഈ ശസ്‌ത്രക്രിയ താലൂക്ക്‌ ആശുപത്രികളുടെ ചരിത്രത്തില്‍ ആദ്യമാണെന്ന്‌ നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്‌ത്രക്രിയക്കുശേഷം കുട്ടി Read More …

കമ്യൂണിസ്റ്റായി ജീവിച്ചു, മരിക്കുന്നതും കമ്യൂണിസ്റ്റായിട്ടായിരിക്കും -കെ.കെ. രമ

കോഴിക്കോട്: യു.ഡി.എഫിന്റെ പിന്തുണയോടെ എം.എല്‍.എയായെങ്കിലും ആര്‍.എം.പി.ഐ ഒരിക്കലും മുന്നണിയില്‍ സഖ്യകക്ഷിയാകില്ലെന്ന് കെ.കെ. രമ എം.എല്‍.എ. ആര്‍.എം.പി.ഐ മുന്നോട്ടുവെക്കുന്നത് ഇടതു ബദല്‍ രാഷ്ട്രീയമാണ്. ദലിത് ക്ഷേമമാണ് മുഖ്യം. ഇടതു ബദല്‍ സാധ്യമാണെന്ന് ഉറച്ചു വിശ്വസിച്ചയാളായിരുന്നു ടി.പിയെന്നും രമ പറഞ്ഞു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പിന്തുണ സ്വീകരിച്ചത്, മുന്നോട്ടു വരാന്‍ പിന്തുണ ആവശ്യമുള്ളതുകൊണ്ടാണ്. ഞങ്ങളുടെ രാഷ്ട്രീയം നടപ്പാക്കുന്നതിന് Read More …

താക്കീത് നല്‍കുന്ന ഒരു കത്തും തനിക്ക് കിട്ടിയില്ലെന്ന് കെ മുരളീധരന്‍

നേതൃത്വത്തിനെതിരായ പരസ്യപ്രതികരണങ്ങളില്‍ താക്കീത് നല്‍കുന്ന തരത്തില്‍ കെപിസിസിയില്‍ നിന്ന് കത്ത് കിട്ടിയിട്ടില്ലെന്ന് കെ മുരളീധരന്‍. പാര്‍ട്ടിക്ക് അകത്ത് പ്രവര്‍ത്തിക്കുമ്ബോള്‍ അഭിപ്രായം പറയുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. സേവനം വേണ്ടെന്ന് പറഞ്ഞാന്‍ മതി അപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്താമെന്നും കെപിസിസിയില്‍ നിന്ന് കത്ത് കിട്ടുമ്ബോള്‍ വിഷയത്തില്‍ പ്രതികരിക്കാമെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. (K Muraleedharan says Read More …

സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി 5 വിഭാഗങ്ങള്‍ കൈമാറി

ഉദ്ഘാടനം കഴിഞ്ഞ മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആന്‍ഡ്‌ എമര്‍ജന്‍സി മെഡിസിനിലെ അഞ്ച് വിഭാഗങ്ങള്‍ വകുപ്പ് മേധാവികള്‍ക്ക് കൈമാറി. കാര്‍ഡിയോ വാസ്കുലാര്‍ ആന്‍ഡ്‌ തൊറാസിക് സര്‍ജറി, എമര്‍ജന്‍സി മെഡിസിന്‍, പ്ലാസ്റ്റിക് സര്‍ജറി, ന്യൂറോ സര്‍ജറി, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്ററോളജി എന്നീ വിഭാഗങ്ങളാണ് കൈമാറിയത്. യൂറോളജി ആന്‍ഡ്‌ റീനല്‍ ട്രാന്‍സ്‌പ്ലാന്റ്‌ സര്‍ജറി വിഭാഗം അടുത്ത ദിവസം കൈമാറും. Read More …

ഫ്ളാറ്റില്‍ നിന്ന് വീണ് വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ഫ്ളാറ്റിന്റെ 12ാം നിലയില്‍ നിന്ന് വീണ യുവ വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. തലശേരി കടവത്തൂര്‍ കുനിയില്‍ ഡോ. ഷെദ റഹ്‌മത്ത് ജഹാനാണ് (26) മരിച്ചത്. പള്ളൂര്‍ ഗവ. ആശുപത്രിയിലെ താത്കാലിക ഡോക്ടറാണ്. കോഴിക്കോട് ബീച്ചിന് സമീപത്തെ പി.ടി. ഉഷ റോഡിലെ ലിയോ പാരഡൈസ് ഗാലക്‌സി ഫ്ളാറ്റില്‍ ഇന്നലെ പുലര്‍ച്ചെ നാലിനായിരുന്നു അപകടം. കൂട്ടുകാരിയുടെ പിറന്നാളാഘോഷത്തില്‍ Read More …

ഹക്കീം ഫൈസി ആദൃശേരിക്ക് പിന്തുണ; സമസ്തയ്ക്ക് വിമര്‍ശനവുമായി വാഫി അലുംനി അസോസിയേഷന്‍

സമസ്തയ്ക്ക് വിമര്‍ശനവുമായി വാഫി അലുംനി അസോസിയേഷന്‍. സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച ഹക്കീം ഫൈസി ആദൃശേരി ഉള്‍പ്പെടെയുള്ളവര്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ടാണ് സമസ്തയ്ക്ക് നേരെയുള്ള വിമര്‍ശനം. സുന്നി യുവജന സംഘടനകള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണ്. സാദിഖലി ശിഹാബ് തങ്ങള്‍ സമ്മര്‍ദത്തിലായതോടെ ഹക്കീം ഫൈസിയോട് രാജി ആവശ്യപ്പെടുകയായിരുന്നു. സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നും സമസ്തയെ വെല്ലുവിളിച്ചുകൊണ്ട് വാഫി അലുംനി Read More …

സിപിഎമ്മിലെ വിഭാഗീയത പിഎഫ്‌ഐ ബന്ധത്തിന്റെ പേരില്‍; കെ. സുരേന്ദ്രന്‍

സിപിഎമ്മില്‍ ഇപ്പോള്‍ നടക്കുന്നത് നിരോധിതഭീകര സംഘടനയായ പോപ്പുലര്‍ഫ്രണ്ടുകാരെ സഹായിക്കുന്നവരും, യഥാര്‍ത്ഥ മാര്‍ക്‌സിസ്റ്റുകളും തമ്മിലുള്ള പോരാട്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ആലപ്പുഴ ജില്ല ഇതിന് പ്രത്യക്ഷ ഉദാഹരണമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലഹരിക്കടത്തുകാര്‍ പകല്‍ സിപിഎമ്മും, രാത്രി പോപ്പുലര്‍ഫ്രണ്ടുകാരുമാണ്. അവരെ സംരക്ഷിക്കുന്നവര്‍ക്കെതിരെയാണ് ജി. സുധാകരനും, ജില്ലാ സെക്രട്ടറി ആര്‍. നാസറും അടക്കമുള്ളവര്‍ പോരാടുന്നത്. എസ്ഡിപിഐയില്‍ Read More …