കോഴിക്കോട്ടെ ലോഡ്ജില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: നഗരത്തില്‍ ലോഡ്ജില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശി സെല്‍മ (20) ആണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലായിരുന്നു. പോലീസ് ഇന്‍ക്വസ്റ്റ് നടപടി തുടങ്ങി. ഈ മാസം 24 മുതല്‍ കോഴിക്കോട് സ്വദേശിയായ യുവാവിന് ഒപ്പം ലോഡ്ജില്‍ താമസിക്കുകയായിരുന്നു ഈ യുവതി . പ്രസ്സ്ലൈവ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്‌ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്‌ആപ് Read More …

സര്‍ക്കാര്‍പ്രതിരോധത്തിലാകുമ്ബോള്‍ അക്രമംഅഴിച്ചുവിടുന്നു; എകെജിസെന്റര്‍ ആക്രമണം സ്വര്‍ണ്ണക്കടത്തില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ളതന്ത്രം: കെ.സുരേന്ദ്രന്‍

എകെജി സെന്റര്‍ ആക്രമണം സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്നും ശ്രദ്ധതിരിക്കാനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സിപിഎമ്മും സംസ്ഥാന സര്‍ക്കാരും പ്രതിരോധത്തിലാകുമ്ബോഴൊക്കെ സംസ്ഥാനത്ത് അക്രമ സംഭവങ്ങളുണ്ടാവുന്നത് യാദൃശ്ചികമല്ല. മുഖ്യമന്ത്രിക്ക് സ്വപ്നയുടെ ആരോപണത്തിന് മുമ്ബില്‍ ഉത്തരം മുട്ടിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ പ്രോട്ടോകോള്‍ ലംഘനം നടത്തിയെന്ന് വ്യക്തമായ സാഹചര്യത്തില്‍ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ആവശ്യമാണ്. പൊലീസിന്റെ Read More …

‘ഭരണവര്‍ഗം പ്രതിസന്ധിയില്‍ പെടുമ്ബോള്‍ യുദ്ധത്തിന്‍റെ വെടിയൊച്ചകള്‍ ഉയര്‍ന്നു തുടങ്ങും’

കോഴിക്കോട്: സി.പി.എം സംസ്ഥാന സമിതി ഓഫിസായ തിരുവനന്തപുരത്തെ എ.കെ.ജി സെന്‍ററിന് നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ കുറ്റക്കാരെ പിടികൂടണമെന്ന് രാഷ്ട്രീയ നിരീക്ഷകനും സി.പി.എം മുന്‍ സഹയാത്രികനുമായ ഡോ. ആസാദ്. അതേസമയം, സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കെ വിഷയങ്ങള്‍ വഴിതിരിച്ചുവിടാനുള്ള നീക്കമാണോ ആക്രമണമെന്ന സംശയവും ഫേസ്ബുക് പോസ്റ്റില്‍ അദ്ദേഹം ഉയര്‍ത്തി. തന്റെയും വളരെ നിസ്സാരമെന്നു പറയാവുന്ന സഹകരണത്തില്‍ രൂപപ്പെട്ടതാണ് എ.കെ.ജി സെന്‍റര്‍. Read More …

കൂടത്തായി കേസ്: ജയില്‍ മാറ്റണമെന്ന ഹര്‍ജി ജോളി പിന്‍വലിച്ചു

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ജോളി ജോസഫ്, ജയില്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. കണ്ണൂര്‍ വനിതാ ജയിലില്‍ തുടരാമെന്നും പരിയാരം മെഡിക്കല്‍ കോളജിലെ ചികിത്സ മതിയെന്നും കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയെ അറിയിച്ചു. കോഴിക്കോട് വനിതാ ജയിലിന്റെ മതില്‍ അപകടാവസ്ഥയിലായതിനാല്‍ ജോളി ഉള്‍പ്പടെ ഒമ്ബത് തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റിയിരുന്നു. Read More …

കോഴിക്കോട് റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് വന്‍തട്ടിപ്പ്

കോഴിക്കോട് -റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തു പലരില്‍നിന്നായി ലക്ഷങ്ങള്‍ വാങ്ങിയതായി പരാതി. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ വ്യാജ ഇമെയില്‍ ഐ. ഡി. ഉപയോഗിച്ചായിരുന്നു വന്‍തട്ടിപ്പ്. സതേണ്‍ റെയില്‍വേ ചെയര്‍മാന്റെ പേരില്‍ നിയമനോത്തരവും നല്‍കിയതായും തട്ടിപ്പിന് ഇരയായവര്‍ പറയുന്നു റെയില്‍വെ സ്‌റ്റേഷനുകളില്‍ ക്ലര്‍ക്ക് ഉള്‍പ്പെടെ വിവിധ തസ്തികകളിലാണ് ജോലി വാഗ്ദാനം ചെയ്തിരുന്നത്. 50,000 രൂപ മുതല്‍ മൂന്ന് Read More …

കെ സുധാകരന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന് മറുപടിയുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹയെ സ്വീകരിക്കാന്‍ ഇടതുപക്ഷ നേതാക്കളാരും വന്നില്ലെന്ന പ്രസ്താവനയ്ക്കാണ് മന്ത്രി ഫെയ്‌സ്ബുക്കിലൂടെ മറുപടി നല്‍കിയത്. മന്ത്രി പി. രാജീവ് യശ്വന്ത് സിന്‍ഹയെ നേരിട്ടുകണ്ട ചിത്രവും മന്ത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം Read More …

കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍

എന്‍ഐടിയില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ എംടെക് ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ യു.പി സ്വദേശി രാഹുല്‍ പാണ്ഡെയെയാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഹോസ്റ്റലില്‍ രാഹുല്‍ താമസിച്ചിരുന്ന മുറിയിലെ ഫാനിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാഹുലിന്റെ Read More …

സുപ്രിംകോടതിയിലും ആര്‍എസ്‌എസ് പിടി മുറുക്കിയെന്ന് എംഎ ബേബി

കോഴിക്കോട്: ഗുജറാത്ത് കൂട്ടക്കൊലപാതകത്തില്‍ ഇരകള്‍ക്കായി സംസാരിച്ച ടീസ്റ്റ സെറ്റല്‍വാദും ആര്‍ബി ശ്രീകുമാറും നീതിക്കായി കോടതി കയറിയിറങ്ങുമ്ബോള്‍ മൂന്നു സുപ്രിംകോടതി ജഡ്ജിമാര്‍ അവരെ ജയിലിലടയ്ക്കാന്‍ ഉത്തരവിടുകയാണെന്ന് സിപിഎം നേതാവ് എംഎ ബേബി. നാളെ ഒരുപക്ഷേ, ലീഗല്‍ ടെററിസം (നീതിന്യായ തീവ്രവാദം) എന്നൊരു വാക്കു തന്നെ ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു. കേളു എട്ടന്‍ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച Read More …