തെരഞ്ഞെടുപ്പ്​ ചെലവ്​: കെ. സുരേന്ദ്രന്‍ മുന്നില്‍, ചന്ദ്രശേഖരനും ലത്തീഫിനും പാര്‍ട്ടി ഫണ്ടില്ല

നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഏറ്റവും കൂടൂതല്‍ തുക ചെലവഴിച്ചത്​ കെ. സുരേന്ദ്രന്‍. നിശ്ശബ്​ദ പ്രചാരണമാണ്​ മഞ്ചേശ്വരത്ത്​ ബി.ജെ.പി നടത്തിയതെങ്കിലും മറ്റ്​ അഞ്ചു മണ്ഡലങ്ങളിലെ വിജയിച്ച സ്​ഥാനാര്‍ഥികളേക്കാളും ജില്ലയിലെ മറ്റ്​ ബി.ജെ.പി സ്​ഥാനാര്‍ഥികളേക്കാളും കൂടുതലാണ്​ സുരേന്ദ്ര​െന്‍റ ചെലവ്​. ​ ചുവരെഴുത്ത്, പോസ്​റ്റര്‍ പ്രചാരണം, മൈക്ക്​ അനൗണ്‍സ്​മെന്‍റ്​ എന്നിവ കെ. സുരേന്ദ്രനുവേണ്ടി മഞ്ചേശ്വരത്ത്​ ഉണ്ടായിരുന്നില്ല. വീടുകള്‍ ​ േകന്ദ്രീകരിച്ച്‌​ Read More …

ബി.ജെ.പിക്കെതിരെയുള്ള പോരാട്ടം, ഇനി മൃദുസമീപനം ഉണ്ടാകില്ല: പുതിയ നീക്കങ്ങളെ കുറിച്ച്‌ കെ. മുരളീധരന്‍

കോഴിക്കോട്: കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ബി.ജെ.പിയോട് മൃദുസമീപനം കോണ്‍ഗ്രസ് അവലംബിക്കുന്നു എന്ന ദുഷ്‌പേര് പാര്‍ട്ടിക്കുണ്ടാതായും, അതിനാലാണ് ന്യൂനപക്ഷങ്ങള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് എതിരായ സമീപനം സ്വീകരിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പറഞ്ഞു. ആ പിഴവ് പുതിയ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്രനയങ്ങള്‍ക്കെതിരെയും ബി.ജെ.പിക്കെതിരെയുമുള്ള നീക്കങ്ങളുടെ നേതൃത്വം കോണ്‍ഗ്രസ് ആണ് ഏറ്റെടുക്കേണ്ടതെന്നും, പുതിയ നേതൃത്വത്തിന് Read More …

കൊടകര കുഴല്‍പ്പണക്കേസ് അന്വേഷിക്കുന്നത് അധോലോകസംഘം

​​​കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തയ്യാറാക്കുന്ന തിരക്കഥയ്ക്ക് അനുസരിച്ചാണ് കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം നടക്കുന്നതെന്ന് ബി ജെ പി നേതാവ് പികെ കൃഷ്‌ണദാസ്. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങിയതിന്‍റെ പക പോക്കലാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും പിണറായി നിയന്ത്രിക്കുന്ന പ്രതിപക്ഷമാണ് Read More …

സുരേന്ദ്രനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പ്രസീത

കോഴിക്കോട്: എന്‍.ഡി.എയില്‍ ചേരാന്‍ സി.കെ ജാനുവിന് പണം നല്‍കിയ സംഭവത്തില്‍ സുസുരേന്ദ്രനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി (ജെ​.ആ​ര്‍.​പി) സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ പ്ര​സീ​ത അ​ഴീ​ക്കോ​ട് ആ​ണ് വീ​ണ്ടും ശ​ബ്ദ​രേ​ഖ പു​റ​ത്തു​വി​ട്ട​ത്. സു​രേ​ന്ദ്ര​നു​മാ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യും ന​ട​ത്തി​യ ഫോ​ണ്‍ സം​ഭാ​ഷ​ണ​മാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ച​ര്‍​ച്ച​ക​ള്‍​ക്കാ​യി മാ​ര്‍​ച്ച്‌ മൂ​ന്നി​ന് സു​രേ​ന്ദ്ര​ന്‍ ആ​ല​പ്പു​ഴ വ​രാ​ന്‍ പ​റ​യു​ന്ന​തും പി​ന്നീ​ട് Read More …

ബാലുശ്ശേരി ബൈപാസ് യാഥാര്‍ഥ്യമാവും: പൊതുമരാമത്ത് മന്ത്രി

കോഴിക്കോട്: ബാലുശ്ശേരിയില്‍ ബൈപാസ് നിര്‍മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി അഡ്വ.പി എ മുഹമ്മദ് റിയാസ്. അഡ്വ: കെ എം സച്ചിന്‍ദേവ് എംഎല്‍എ അവതരിപ്പിച്ച സബ്മിഷന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. ബാലുശ്ശേരി കാട്ടാന്‍വളളി പെട്രോള്‍ പമ്ബ് മുതല്‍ ബാലുശ്ശേരി മുക്കില്‍ അവസാനിക്കുന്ന രീതിയിലാണ് അലൈന്‍ മെന്റ് തയ്യാറാക്കിയിട്ടുള്ളത്. ഒരു വീട് പോലും നഷ്ടപ്പെടാതെയാണ് 2.4 Read More …

കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​ക്കേ​സി​ലെ പ്ര​തി ധ​ര്‍​മ​രാ​ജ​ന്‍ സ്പി​രി​റ്റ് ക​ട​ത്ത് കേ​സി​ലും പ്ര​തി

കോ​ഴി​ക്കോ​ട്: ബിജെപി സംസ്ഥാന നേതൃത്വത്തെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​ക്കേസ്. ഇപ്പോളിതാ കേസിനെ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.കേസിലെ പ്ര​തി ധ​ര്‍​മ​രാ​ജ​ന്‍ സ്പി​രി​റ്റ് ക​ട​ത്ത് കേ​സി​ലും പ്ര​തിയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. പ​ന്നി​യ​ങ്ക​ര, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ധ​ര്‍​മ​രാ​ജ​നെ​തി​രെ കേ​സു​ക​ള്‍ ഉ​ള്ള​ത്.മുന്‍പ് ധ​ര്‍​മ​രാ​ജ​ന്‍ കേ​സി​ല്‍ 70 ദി​വ​സം ജ​യി​ലി​ല്‍ കി​ട​ന്നി​രു​ന്നു. നി​ല​വി​ല്‍ ശി​ക്ഷ ഹൈ​ക്കോ​ട​തി Read More …

കൊടകര കുഴല്‍പ്പണ കേസ്; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ മൊഴിയെടുക്കും

 കൊടകര കുഴല്‍പ്പണ കേസില്‍ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ മൊഴിയെടുക്കും. പണം വന്നത് ബി ജെ പി നേതാക്കള്‍ക്ക് അറിയാമായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഇതേ തുടര്‍ന്നാണ് സുരേന്ദ്രന്‍റെ മൊഴിയെടുക്കുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സുരേന്ദ്രന്‍റെ മൊഴിയെടുക്കേണ്ടതുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. ബി ജെ പി ആലപ്പുഴ ജില്ല ട്രഷറര്‍ കെ ജി Read More …

ബേപ്പൂര്‍ തുറമുഖ വികസനത്തിന്​ മാസ്​റ്റര്‍ പ്ലാനുണ്ടാക്കും -മന്ത്രി റിയാസ്

കോ​ഴി​ക്കോ​ട്​: ബേ​പ്പൂ​ര്‍ തു​റ​മു​ഖ​ത്തി​​ന്‍റെ സ​മ​​ഗ്ര വി​ക​സ​ന​ത്തി​ന്​ മാ​സ്​​റ്റ​ര്‍ പ്ലാ​നു​ണ്ടാ​ക്കു​മെ​ന്നും ആ​ഴം ആ​റു മീ​റ്റ​റാ​ക്കു​ന്ന​തി​ന്​ 60 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന്​ ​ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പൊ​തു​മ​രാ​മ​ത്ത്​ -ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്​ റി​യാ​സ്. കാ​ലി​ക്ക​റ്റ്​ പ്ര​സ്​ ക്ല​ബി​​ന്‍റെ മു​ഖാ​മു​ഖം പ​ടി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബേ​പ്പൂ​രി​​ന്‍റെ വി​ക​സ​നം മ​ല​ബാ​റി​​ന്‍റെ മൊ​ത്തം വി​ക​സ​ന​മാ​ണ്. ഇ​വി​ടെ വ​ലി​യ ച​ര​ക്കു​ക​പ്പ​ല്‍ വ​രാ​ന്‍ Read More …