കെ.സുരേന്ദ്രന്‍ പങ്കെടുത്ത പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍
കോട്ടയത്ത് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പങ്കെടുത്ത പ്രതിഷേധ പരിപാടിയില്‍ നിന്നും വിട്ടുനിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍. കെ.സുരേന്ദ്രന്‍ പങ്കെടുത്ത സംസ്ഥാന ബജറ്റിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ എത്തിയത് നാല്‍പ്പതോളം പേര്‍ മാത്രം. രാവിലെ തന്നെ അറിയിപ്പ് നല്‍കിയിട്ടും പ്രവര്‍ത്തകര്‍ എത്താതിരുന്നത് ജില്ലയിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമാണെന്നാണ് അക്ഷേപം. സംസ്ഥാന ബജറ്റിന് എതിരെ വൈകിട്ട് കോട്ടയം നഗരത്തില്‍ പ്രതിഷേധമുണ്ടെന്ന് ബി.ജെ.പി. Read More …
