ജൈവപച്ചക്കറി വിളവെടുത്തു
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ യു.എല്‍.സി.സി ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിയുള്ള 25 വയസ്സിന് മുകളിലുള്ളവര്‍ക്കായി ആരംഭിച്ച ജൈവപച്ചക്കറിയുടെ വിളവെടുപ്പ് കൃഷി അസി. ഡയറക്ടര്‍ എസ്.ഷീല ഉദ്ഘാടനം ചെയ്തു. എരഞ്ഞിപ്പാലത്തുള്ള നായനാര്‍ ബാലികാസദനത്തിന്റെ 80 സെന്റ് സ്ഥലത്താണ്് പച്ചക്കറി കൃഷി നടത്തിയിരുന്നത്. ചീര,പയര്‍, കക്കിരി, വെള്ളരി, വെണ്ട,പാവയ്ക്ക,പടവലം, വാഴ തുടങ്ങിയവയാണ് കൃഷി ചെയ്തിരുന്നത്. ഇവിടെയുള്ള Read More …
