സഹകരണ ബാങ്ക് കൊള്ളയുടെ ഉത്തരവാദികള്‍ സിപിഎം നേതാക്കള്‍; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുന്‍ മന്ത്രി എ.സി. മൊയ്തീന് പങ്കുണ്ടെന്ന് കെ. സുരേന്ദ്രന്‍
സംസ്ഥാനത്തെ സഹകരണ ബാങ്ക് കൊള്ളയുടെ ഉത്തരവാദികള്‍ സിപിഎം നേതാക്കളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വ്യാപകമായ കൊള്ളയ്ക്ക് ഉന്നതരായ സിപിഎം നേതാക്കള്‍ പലരും നേതൃത്വം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂര്‍ സഹകരണ ബാങ്ക് കൊള്ളയില്‍ മുന്‍ മന്ത്രി എ.സി. മൊയ്തീന് പങ്കുണ്ട്. സഹകരണ ബാങ്ക് തട്ടിപ്പുകളില്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ആര്‍ബിഐയുടെ നിയന്ത്രണത്തില്‍ Read More …
