ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം, അങ്ങേയറ്റം ജീര്‍ണ്ണമായ സാഹചര്യം: മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്: കെ കെ രമ
ഒരു പത്രപ്രവര്‍ത്തകനെ കൊല ചെയ്തയാളെ ശിക്ഷിക്കാന്‍ പോലും കഴിയാത്ത രൂപത്തിലേക്ക് ഭരണകൂടം മാറിയിരിക്കുന്നെന്ന് ആര്‍എംപി നേതാവും എംഎല്‍യുമായ കെ കെ രമ. അങ്ങേയറ്റം ജീര്‍ണ്ണമായ സാഹചര്യത്തിന് കേരളത്തിലെ മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിലൂടെ നാടിന്റെ ജീര്‍ണതയാണ് കാണുന്നത്. ഇത് നമ്മുടെ നാടിന് വെല്ലുവിളി കൂടിയാണെന്നും കെ കെ രമ വിമര്‍ശിച്ചു ഒരു പത്ര Read More …
