‘സിവിക് ചന്ദ്രൻ ആ പെൺകുട്ടിയെ ബലമായി കടന്നുപിടിച്ചു’; ചുംബിച്ചു,വെളിപ്പെടുത്തി ദൃക്‌സാക്ഷി
കോഴിക്കോട്: ദളിത് ആക്ടിവിസ്റ്റും യുവ എഴുത്തുകാരിയുമായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ സാഹിത്യകാരൻ സിവിക് ചന്ദ്രനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തുന്നുണ്ട്. സിവിക് ചന്ദ്രന് പിന്തുണയുമായി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ജെ ദേവിക രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സിവിക് ചന്ദ്രനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരി ചിത്തിര കുസുമൻ. സിവിക് ചന്ദ്രനെ Read More …
