ആദ്യകാല വനിതാ ഫുട്ബോള്‍താരവും പരിശീലകയുമായിരുന്ന ഫൗസിയ മാമ്ബറ്റ നിര്യാതയായി
കോഴിക്കോട്: ( 19.02.2021) ആദ്യകാല വനിതാ ഫുട്ബോള്‍താരവും പരിശീലകയുമായിരുന്ന ഫൗസിയ മാമ്ബറ്റ(52) നിര്യാതയായി. കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി ഫൗസിയ നടക്കാവ് ജി വി എച്ച് എസ് എസ് സ്‌കൂളിലെ ഫുട്‌ബോള്‍ പരിശീലകയായിരുന്നു. ഖബറടക്കം വെള്ളിയാഴ്ച 11.30 മണിക്ക് ഈസ്റ്റ് വെള്ളിമാടുകുന്ന് ജുമാ മസ്ജിദില്‍. കാന്‍സര്‍ ബാധിതയായിരുന്നു. പെണ്‍കുട്ടികള്‍ കോളജില്‍ പോകുന്നതുപോലും ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്ന കാലത്താണ് ഫൗസിയ ഫുട്‌ബോള്‍ Read More …
