അബൂദബിയില്‍നിന്ന് 180 പേര്‍ കോഴിക്കോട്ടെത്തി; നാലുപേര്‍ക്ക് കോവിഡ് ലക്ഷണം
കോഴിക്കോട്: അബൂദബിയില്‍നിന്ന് 180 പ്രവാസികളുമായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ഞായറാഴ്ച പുലര്‍ച്ച 2.12ന് പറന്നിറങ്ങി. മലപ്പുറം സ്വദേശികളായ 90 യാത്രക്കാരാണ് ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്. ആലപ്പുഴ – ഒന്ന്, കാസര്‍കോട് – രണ്ട്, കണ്ണൂര്‍ – ഏഴ്, കൊല്ലം – രണ്ട്, കോഴിക്കോട് – 49, പാലക്കാട് – 15, വയനാട് – 12 Read More …
