യു​വാ​വി​നെ ക്രൂ​രമായി ​മ​ര്‍​ദ്ദി​ച്ച ശേ​ഷം കാ​ര്‍ ക​ത്തി​ച്ചു

കോ​ഴി​ക്കോ​ട്: യു​വാ​വി​നെ മ​ര്‍​ദ്ദി​ച്ച ശേ​ഷം കാ​ര്‍ ക​ത്തി​ച്ചു. കൂ​ട​ത്തി​ല്‍ ബി​ജു എ​ന്ന​യാ​ള്‍​ക്കാ​ണ് നാ​ലം​ഗ സം​ഘ​ത്തി​ന്‍റെ ക്രൂര മ​ര്‍ദ്ദന​മേ​റ്റ​ത്. കാ​ര്‍ പൂ​ര്‍​ണ​മാ​യും ക​ത്തി ​ന​ശി​ച്ചു. വ​ട​ക​ര​യ്ക്ക് സ​മീ​പം ക​ല്ലേ​രി​യി​ല്‍ ആണ് സംഭവം. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​മാ​ണെ​ന്നാ​ണ് പ്രാഥമിക നി​ഗമനം. ബി​ജു ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യെ ഒ​ളി​വി​ല്‍ പാ​ര്‍​പ്പി​ച്ചു​വെ​ന്ന Read More …

രമേശ് ചെന്നിത്തല അല്‍പനാണെന്ന് കാണിക്കാന്‍ സതീശന്‍ വിഭ്രാന്തി കാണിക്കുന്നു: ഇ പി ജയരാജന്‍

കോഴിക്കോട്: നിയമസഭയില്‍ മാധ്യമങ്ങളെ വിലക്കേണ്ട കാര്യമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. നിയമസഭ ചട്ടങ്ങള്‍ക്കനുസരിച്ച് നടപടി എടുക്കേണ്ടത് സ്പീക്കര്‍ ആണ്. സഭ ടിവി എല്ലാ ഭാഗവും നല്‍കിയെന്നും ഇ പി ജയരാജന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേത് അപക്വമായ സമീപനമാണ്. രമേശ് ചെന്നിത്തല അല്‍പനാണെന്ന് കാണിക്കാന്‍ വിഡി സതീശന്‍ വിഭ്രാന്തി കാണിക്കുന്നെന്നും Read More …

വിവാഹിതനാണെന്ന വിവരം മറച്ചുവെച്ചു; വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി യുവതിയെ പീഡിപ്പിച്ച പ്രതി​ പിടിയില്‍

തി​രൂ​ര്‍: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേസില്‍ യുവാവ് പോലീസ് പിടിയില്‍. തി​രൂ​രി​ലെ ഓ​ണ്‍​ലൈ​ന്‍ ബി​സി​ന​സ് സ്ഥാ​പ​ന​ത്തി​ലെ സെ​യി​ല്‍​സ്മാ​നാ​യ വ​ട​ക​ര സ്വ​ദേ​ശി ന​മ്ബൂ​ടി ത​റ​മ്മ​ല്‍ ഹി​ഫ്​​ലു​റ​ഹ്മാ​നെ​യാ​ണ്​ (23) തി​രൂ​ര്‍ സി.ഐയുടെ നേ​തൃ​ത്വ​ത്തി​ലെ പോലീ​സ് സം​ഘം അറസ്റ്റ് ചെയ്തത്. ന​വം​ബ​റി​ല്‍ പ്ര​തി യു​വ​തി​യെ തി​രൂ​രി​ല്‍​വെച്ചാണ് പ​രി​ച​യ​പ്പെ​ട്ടത്.തുടര്‍ന്ന് വി​വാ​ഹി​ത​നാ​ണെ​ന്ന വി​വ​രം മറച്ചുവെച്ച്‌ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി യുവതിയെ Read More …

സര്‍ക്കാറിനെതിരായ ആരോപണങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനായിരുന്നു വയനാട്ടിലെ ആക്രമണം: കെ. മുരളീധരന്‍

സംസ്ഥാന സര്‍ക്കാറിനെതിരായ ആരോപണങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനായിരുന്നു വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിനു നേരെ ആക്രമണമുണ്ടായതെന്ന് കെ. മുരളീധരന്‍ എംപി. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം തകര്‍ക്കുകയാണ് സിപിഎം ലക്ഷ്യമെന്നും വയനാട്ടിലെ സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. ദേശീയ തലത്തില്‍ ബിജെപിക്ക് ഒപ്പമാണന്ന് പ്രഖ്യാപിക്കുകയാണ് സിപിഎമ്മെന്നും അവര്‍ ബിജെപിയെ സന്തോഷിപ്പിക്കുകയാണെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി. രാഹുലിന്റെ Read More …

കോഴിക്കോട് ഹോട്ടല്‍ തൊഴിലാളിയായ യുവാവിന് കുത്തേറ്റു; നാല് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: കെട്ടാങ്ങലില്‍ ഹോട്ടല്‍ തൊഴിലാളിയായ യുവാവിനെ ആറംഗ സംഘം കുത്തി പരിക്കേല്‍പ്പിച്ചു. കെട്ടാങ്ങല്‍ – മലയമ്മ റോഡിലെ ഫുസ്സീസ് ഹോട്ടലിലെ ജീവനക്കാരനായ ഉമ്മറിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. ചിറ്റാരിപിലാക്കല്‍ സ്വദേശി അഷ്‌റഫ്, ചാത്തമംഗലം സ്വദേശികളായ അഖിലേഷ് ഷാലിദ്, രഞ്‌ജിത് എന്നിവരെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി 11 Read More …

ബാ​ലു​ശ്ശേ​രി ആ​ള്‍​ക്കൂ​ട്ട മ​ര്‍​ദനത്തില്‍ ദുരൂഹതയുണ്ടെന്ന് വി.ഡി സതീശന്‍

ബാ​ലു​ശ്ശേ​രി ആ​ള്‍​ക്കൂ​ട്ട മ​ര്‍​ദനത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആള്‍ക്കൂട്ട ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് ലീഗുകാരാണെന്ന് പറഞ്ഞു. ആക്രമിക്കപ്പെട്ടയാള്‍ക്കെതിരെ പരാതി നല്‍കിയത് ഡി.വൈ.എഫ്.ഐക്കാരനാണെന്ന് ഇപ്പോള്‍ പറയുന്നു. സംഭവത്തെ കുറിച്ച്‌ പൊലീസ് അന്വേഷിക്കട്ടെ എന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. എ​സ്.​ഡി.​പി.​ഐ ഫ്ല​ക്സ് ബോ​ര്‍​ഡ് ന​ശി​പ്പി​ച്ച​തി​ന്റെ പേ​രി​ല്‍ ആ​ള്‍​ക്കൂ​ട്ടം മ​ര്‍​ദിച്ച Read More …

ഡിവൈഎഫ്‌ഐയെ പരിഹസിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍

കോഴിക്കോട് എസ്ഡിപിഐയുടെ ഫ്‌ളക്‌സ് കീറിയെന്നാരോപിച്ച്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐയെ പരിഹസിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കോഴിക്കോട് ബാലുശേരി കോട്ടൂര്‍ സ്വദേശിയായ ജിഷ്ണു രാജിനെയാണ് ഒരു സംഘം എസ്ഡിപിഐ പ്രവര്‍ത്തകര്‍ അതിക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് പരസ്യമായി കുറ്റസമ്മതം നടത്തിച്ച്‌ വിഡിയോയും ചിത്രീകരിച്ചു. സംഭവത്തില്‍ 29 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. Read More …

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത കെഎന്‍എ ഖാദറിനെതിരെ നടപടിയുണ്ടാകും : പാണക്കാട് സാദിഖലി തങ്ങള്‍

കെഎന്‍എ ഖാദര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത വിഷയത്തില്‍ പാര്‍ട്ടി രീതി അനുസരിച്ചുള്ള നടപടിയുണ്ടാകുമെന്ന് പാണക്കാട് സാദിഖലി തങ്ങള്‍. വിശദീകരണം കിട്ടിയ ശേഷം നടപടി കൈക്കൊള്ളുമെന്നും പാണക്കാട് സാദിഖലി തങ്ങള്‍ വ്യക്തമാക്കി. ലീഗ് മതേതരത്വത്തിനായി നില കൊള്ളുമെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. അസ്വാരാസ്യങ്ങള്‍ ഒഴിവാക്കി മതേതര കുട്ടയ്മയുണ്ടാക്കണം. വര്‍ഗീയതയെ ചെറുക്കുന്നതിന് മുന്‍കൈയെടുക്കണം. സ്വന്തം ആളുകള്‍ തെറ്റു ചെയ്യുമ്പോള്‍ Read More …