കേരളം കനത്തവില നല്‍കേണ്ടി വരും: കെ സുരേന്ദ്രന്‍.
കോഴിക്കോട്: പോപ്പുലര്‍ഫ്രണ്ടിന് അനുകൂലമായ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം: കേരളം കനത്തവില നല്‍കേണ്ടി വരും: കെ സുരേന്ദ്രന്‍. പോപ്പുലര്‍ഫ്രണ്ടിന് അനുകൂലമായ സംസ്ഥാന സര്‍ക്കാരിന്റെ സുപ്രീംകോടതിയിലെ സത്യവാങ്മൂലത്തിന് കേരളം കനത്തവില നല്‍കേണ്ടി വരുമെന്ന് ബി ജെ പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് വധശിക്ഷ നല്‍കിയാല്‍ അത് എങ്ങനെയാണ് Read More …
