ഹജ്ജ് തുക തിരികെ നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണം : ഇന്ത്യൻ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷൻ
കോഴിക്കോട് : 2025 സ്വകാര്യ ഹജ്ജ് യാത്രികരിൽ 42,507 പേരുടെ യാത്ര മുടങ്ങിയ സാഹചര്യത്തിൽ ഹജ്ജ് സേവനങ്ങൾക്കായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അക്കൗണ്ടിലേക്ക് അയച്ച തുക തിരികെ നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേരളത്തിലെ ഹജ്ജ് ടൂർ ഓപ്പറേറ്റർമാരുടെ അംഗീകൃത കൂട്ടായ്മ ഇന്ത്യൻ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. കേരളത്തിലെ ഹജ്ജ് Read More …
