നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍; മാര്‍ച്ച് 31നകം ശമ്പള പരിഷ്‌കരണ ഉത്തരവിറങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നു. നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്ബള നിരക്ക് ഉള്‍പ്പെടുത്തിയുള്ള ശമ്ബള പരിഷ്കരണ ഉത്തരവ് മാര്‍ച്ച്‌ 31നകം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. നഴ്സുമാര്‍ നാളെ മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തില്‍ നിന്നും പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം നഴ്സുമാരുടെ സംഘടനയായ Read More …

സണ്ണി ലിയോണ്‍ അമ്മയായി; തന്റെ ഇരട്ടക്കുഞ്ഞുങ്ങളെ ആരാധകര്‍ക്കായി പരിചയപ്പെടുത്തി താരം

മുന്‍ പോണ്‍ താരവും ബോളിവുഡ് നടിയുമായ സണ്ണി ലിയോണ്‍ അമ്മയായി എന്ന വാര്‍ത്തയാണ് സമൂഹമാധ്യമത്തില്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. ഇരട്ടക്കുഞ്ഞുങ്ങളോടൊത്തുള്ള ചിത്രം സണ്ണി തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. ഇത് ദൈവത്തിന്റെ പദ്ധതിയായിരുന്നു എന്നു തുടങ്ങുന്ന വാചകങ്ങളോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. കുറച്ച്‌ ആഴ്ചകള്‍ക്കു മുമ്ബാണ് സണ്ണി ലിയോണിനും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനും ഇരട്ടക്കുഞ്ഞുങ്ങള്‍ Read More …

നീതിന്യായ രംഗത്ത് സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച ജഡ്ജി: മുഖ്യമന്ത്രി

തിരുവനന്തപുരം: നീതിന്യായ രംഗത്ത് സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച ജഡ്ജിയായിരുന്നു ജസ്റ്റിസ് ഡി ശ്രീദേവിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമ സാങ്കേതികതക്കുള്ളില്‍ കുടുങ്ങിപ്പോകാതെ സമൂഹത്തിന്റെ നന്മ എന്ന പൊതുവായ ചിന്ത കൂടി മനസ്സിലിരുത്തിക്കൊണ്ട് കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ജസ്റ്റിസ് ശ്രീദേവി മുന്നോട്ടുവെച്ച മാതൃക ശ്രദ്ധേയമായിരുന്നൂവെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തെക്കുറിച്ച്‌ അവര്‍ സൂക്ഷിച്ചിരുന്ന കരുതല്‍ ജഡ്ജിയായിരിക്കെയും വനിതാ കമ്മീഷന്റെ Read More …

ദാരിദ്ര്യ നിര്‍മാര്‍ജ്ജനം ; പത്ത് ദശലക്ഷം ജനങ്ങളെ ഈ വര്‍ഷം കരകയറ്റുമെന്ന് ചൈന

ബെയ്ജിംഗ് : ഗ്രാമീണ മേഖലയില്‍ ദാരിദ്ര്യത്തില്‍ നിന്ന് പത്ത് ദശലക്ഷം ആളുകളെ കരകയറ്റുമെന്ന് ചൈന. കൂടാതെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത പ്രദേശങ്ങളില്‍ നിന്നും 2.8 മില്ല്യണ്‍ ജനങ്ങലെളെ മാറ്റിപാര്‍പ്പിക്കുമെന്നും ചൈനീസ് പ്രീമിയര്‍ ലീ കെഖിയാങ് വ്യക്തമാക്കി. പ്രാദേശിക വ്യവസായങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ എന്നിവയുടെ വികസനം വഴി ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കുമെന്ന് അദ്ദേഹം Read More …

മദ്യത്തിന് അടിമയായ ഭര്‍ത്താവിനെ ഭാര്യ വിഷം നല്‍കി കൊന്നു; നിര്‍ദേശം നല്‍കിയ മന്ത്രവാദിയും അറസ്റ്റില്‍

മദ്യപാനിയായ ഭര്‍ത്താവിനെ ഭാര്യ വിഷം നല്‍കി കൊന്നു. ഒരു റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിലെ ഫിനാന്‍സ് മാനേജറായിരുന്ന ഡിഎസ് മൂര്‍ത്തിയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ കെവി രമയെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗിലാണ് സംഭവം. മൂര്‍ത്തിയുടെ അമിത മദ്യപാനം രമയെ മാനസികമായി അലട്ടിയിരുന്നു. ഭര്‍ത്താവിന്റെ മദ്യപാനം ഇല്ലാതാക്കുന്നതിന് യുവതി ഒരു ദുര്‍മന്ത്രവാദിയെ സമീപിക്കുകയും ഇയാളുടെ Read More …

പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം; സഭ നിര്‍ത്തെിവെച്ചു

ന്യുഡല്‍ഹി:  പാര്‍ലമെന്റില്‍ബജറ്റ്​ സമ്മേളനം ബഹളം മൂലം ഉച്ച വരെ നിര്‍ത്തിവെച്ചു. പഞ്ചാബ്​ നാഷണല്‍ ബാങ്ക്​ തട്ടിപ്പ്​, ആന്ധ്രപ്രദേശി​​െന്‍റ​ പ്രത്യേക പാക്കേജ്​ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച്‌​ പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ രാജ്യ സഭ രണ്ടുമണി വരെ നിര്‍ത്തി​െവക്കുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസും ഇടത്​ എം.പിമാരും പി.എന്‍.ബി തട്ടിപ്പ്​ ഉന്നയിച്ച്‌​ ഭരണപക്ഷത്തിനെതിരെ മുദ്രാവാക്യം മുഴക്കിയപ്പോള്‍, ടി.ഡി.പി എം.എല്‍.എമാര്‍ ആന്ധ്രയുടെ പ്രത്യേക പദവിക്കായാണ്​ Read More …

ഓസ്കാര്‍: ‘ദ ഷെയ്പ്പ് ഓഫ് വാട്ടര്‍’ മികച്ച ചിത്രം; ഗാരി ഓള്‍ഡ്മാന്‍ മികച്ച നടന്‍; മികച്ച നടി ഫ്രാന്‍സിസ് മക്ഡര്‍മേഡ്

ഓസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ മികച്ച ചിത്രമായി മെക്സിക്കന്‍ ചിത്രമായ ‘ദ ഷെയ്പ്പ് ഓഫ് വാട്ടര്‍’ തെരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രം സംവിധാനം ചെയ്ത ഗില്ലര്‍മോ ദെല്‍ ടോറോയെ മികച്ച സംവിധായകനായും തെരഞ്ഞടുത്തു. ഗാരി ഓള്‍ഡ്മാന്‍ ആണ് മികച്ച നടന്‍. ‘ഡാര്‍ക്കസറ്റ് അവര്‍’ എന്ന ചിത്രത്തിലെ പ്രകടനമാണ് പുരസ്കാരത്തിന് അദ്ദേഹത്തെ അര്‍ഹനാക്കിയത്. ഫ്രാന്‍സിസ് മക്ഡര്‍മേഡ് ആണ് Read More …

നിരത്തുകളില്‍ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ഷാര്‍ജ പൊലീസ്

ഷാര്‍ജ: നിയമങ്ങള്‍ പാലിക്കാതെ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്ക് എതിരെയും, ശബ്ദമലിനീകരണം ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ ഒരുങ്ങി ഷാര്‍ജ പൊലീസ്. കൂടാതെ നിരത്തുകളില്‍ അഭ്യാസപ്രകടനം നടത്തിയാല്‍ വാഹനം പിടിച്ചെടുക്കുമെന്നും, ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വാഹനങ്ങളില്‍ രൂപമാറ്റം വരുത്തണമെങ്കില്‍ എമിറേറ്റ്സ് അതോറിട്ടി ഫോര്‍ സ്റ്റാന്‍ഡാര്‍ഡൈസേഷന്റെ അനുമതി ആവശ്യമാണ്. അനുമതിയില്ലാതെ വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുകയും Read More …