പ്രവാസി ജീവനൊടുക്കിയ സംഭവം; സുഗതന്റെ മക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു
തിരുവനന്തപുരം: വര്‍ക്ക്ഷോപ് നിര്‍മാണത്തിനെതിരായ കൊടിനാട്ടല്‍ സമരത്തെ തുടര്‍ന്ന് ജീവനൊടുക്കിയ പ്രവാസി സുഗതന്റെ മക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. കൂടിക്കാഴ്ച തൃപ്തികരമായിരുന്നുവെന്ന് സുഗതന്റെ മക്കള്‍ വ്യക്തമാക്കി. വര്‍ക്ക്ഷോപ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും മക്കള്‍ അറിയിച്ചു. മസ്കറ്റില്‍ ജോലി ചെയ്തിരുന്ന സുഗതന്‍ Read More …
