ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിന സര്‍വീസുമായി ഗള്‍ഫ് എയര്‍

ബഹ്റൈന്‍: ബഹ്റൈന്‍ ദേശീയ വിമാന കമ്ബനി ഗള്‍ഫ് എയര്‍ അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിന സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുന്നു. ജൂണ്‍ 15 മുതലാണ് സര്‍വീസ് ആരംഭിക്കുക. അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും യാത്രക്കാരെ ബഹ്റൈനിലെത്തിച്ച്‌ അവിടെ നിന്ന് രാത്രി 8.55നാണ് സര്‍വീസ് നടത്തുക. അബുദാബിയില്‍ നിന്ന് രാത്രി 7.20നും ദുബായില്‍ നിന്ന് രാത്രി Read More …

നിയമസഭാ ​കൈയാങ്കളിക്കേസ്​ സര്‍ക്കാര്‍ പിന്‍വലിക്കുന്നു

തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ്​ സര്‍ക്കാറി​​െന്‍റ കാലത്ത്​ മാണിയു​െട ബജറ്റ്​ ദിനത്തിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട്​ രജിസ്​റ്റര്‍ ചെയ്​ത നിയമസഭയിലെ കൈയാങ്കളി കേസ്​ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. അന്നത്തെ എം.എല്‍.എയായിരുന്ന വി. ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക്​ നല്‍കിയ നിവേദനം പരിഗണിച്ചാണ്​ കേസ്​ പിന്‍വലിക്കാന്‍ തീരുമാനമെടുത്ത്​. നി​േവദനത്തില്‍ നിയമോപദേശം തേടിയ ശേഷമാണ്​ നടപടി. 2015ല്‍ കെ.എം മാണി ധനമന്ത്രിയായിരിക്കെ ബജറ്റ്​ അവതരണത്തിനി​െട Read More …

പത്തനംതിട്ടയില്‍ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ടുമരണം

പത്തനംതിട്ട റാന്നി തിയ്യാടിക്കലില്‍ ബൈക്കുകളും ടിപ്പറും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. വെള്ളിയറ സ്വദേശികളായ അമല്‍ ,ശരണ്‍ എന്നിവരാണ് മരിച്ചത്. മരിച്ച അമല്‍ സൈനികനാണ്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. തെള്ളിയൂര്‍ ക്ഷേത്രത്തിലെ ഉല്‍സവം കൂടുന്നതിനായി അഞ്ചുപേരുടെ സംഘം പോകുന്നതിനിടെ ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം. പരുക്കേറ്റവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ Read More …

ലൈംഗികബന്ധ വിവാദം: ആസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രി രാജിവെച്ചു

കാന്‍ബറ: മുന്‍ ജീവനക്കാരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് വഴി വിവാദത്തിലായ ആസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രി ബര്‍ണാബി ജോയിസ് രാജിവെച്ചു. തിങ്കളാഴ്ച പാര്‍ട്ടി യോഗത്തിലാണ് രേഖാമൂലം രാജിക്കത്ത് നല്‍കുക. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉപപ്രധാനമന്ത്രിക്കും മാല്‍കം ടേംബുള്‍ സര്‍ക്കാറിനും എതിരെ പ്രതിഷേധം ശക്തമാക്കിയതിനെ തുടര്‍ന്നാണ് ബര്‍ണാബിക്ക് രാജിവെക്കേണ്ടി വന്നത്. മുന്‍ മാധ്യമ സെക്രട്ടറി വിക്കി കാംപൈനുമായാണ് ബര്‍ണാബി ജോയിസ് ബന്ധം Read More …

കാമുകനെ കൊണ്ട് അമ്മ മകളെ ബലാത്സംഗം ചെയ്യിച്ചു

ലാസ്വേഗാസ് : അമ്മയുടെ കാമുകന്‍ മകളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ അമ്മ സെലീന ബീട്ഡ്രീസ്യെ പോലീസ് അറസ്റ്റ് ചെയ്തു. മകളുടെ ദേഹത്തു പ്രേതബാധയുണ്ട് എന്നു കാമുകന്‍ അമ്മയെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. ശേഷം പ്രേതബാധ ഒഴിപ്പിക്കാനെന്നു പറഞ്ഞു വിശ്വസിപ്പിച്ച്‌ ഇയാള്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചു.കുട്ടിക്ക് എട്ടുവയസായിരുന്നപ്പോള്‍ മുതല്‍ ഇയാള്‍ പീഡിപ്പിച്ചുവരികയായിരുന്നു. ഇപ്പോള്‍ കുട്ടിക്ക് 17 വയസുണ്ട്. ഇയാള്‍ Read More …

വന്‍ സെക്സ് റാക്കറ്റ് പിടിയില്‍: 6 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി

കൊല്‍ക്കത്ത• പശ്ചിമ ബംഗാളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ വന്‍ പെണ്‍വാണിഭ സംഘം പിടിയിലായി. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ 12 പേരടങ്ങുന്ന സംഘത്തെയാണ് ബംഗാള്‍ പോലീസ് കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. സംഘത്തില്‍ നിന്നും നാല് സ്ത്രീകളും രണ്ടു പ്രായപൂര്‍ത്തിയാകാതെ പെണ്‍കുട്ടികളും ഉള്‍പ്പടെ ആറുപേരെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തു. വടക്കന്‍ കൊല്‍ക്കത്തയിലെ ദംദം പ്രദേശത്തെ ഹോട്ടല്‍ കേന്ദ്രീകരിച്ചായിരുന്നു വാണിഭം. Read More …

ഗവി മേഖലയില്‍ പകര്‍ച്ചപ്പനി ഭീഷണിയില്ല: കളക്ടര്‍

പത്തനംതിട്ട: ഗവി-മൂഴിയാര്‍ വനമേഖലയില്‍ പകര്‍ച്ചപ്പനി ഭീഷണിയില്ലെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ. ഈ മേഖലയിലെ ആദിവാസി കുടിലുകളില്‍ പനി പടരുന്നെന്ന മാധ്യമ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കളക്ടര്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഗവിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കേസ് ഷീറ്റ് പരിശോധിച്ചതില്‍ നിന്നും ഈ മാസം ഇതുവരെ പനി ബാധിച്ച്‌ അഞ്ച് പേര്‍ മാത്രമേ കുത്തിവയ്പ് എടുത്തിട്ടുള്ളുവെന്ന് കളക്ടര്‍ വ്യക്തമാക്കി.

സി.പി.ഐ മുന്നണിയെ ദുര്‍ബലമാക്കുന്നു; സി.പി.എം സംഘടനാ റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനം

തൃശൂര്‍: സി.പി.എം സംഘടനാ റിപ്പോര്‍ട്ടില്‍ സി.പി.ഐയ്ക്കെതിരെ രൂക്ഷവിമര്‍ശനം. തോമസ് ചാണ്ടി വിഷയത്തില്‍ സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചത് തെറ്റാണെന്ന് റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. സി.പി.ഐയുടെ നിലപാടുകള്‍ മുന്നണിയിലും സര്‍ക്കാരിലും ഭിന്നതയുണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്നു. സി.പി.ഐ നിലപാടുകള്‍ മുന്നണിയെ ദുര്‍ബലമാക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പോലീസിനെതിരെയും റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനമുണ്ട്. ഭരണം മാറിയിട്ടും പോലീസിനെ മാറ്റാനായില്ല. പോലീസില്‍ പല താല്‍പ്പര്യക്കാരുണ്ടെന്നും Read More …