സോണിയ ഗാന്ധിയുടെ ഗോവയിലെ വെക്കേഷൻ ചിത്രം വൈറൽ

‘ഇനി ഞാനൊന്നു വിശ്രമിക്കും’ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധിക്ക് കൈമാറുമ്പോൾ സോണിയ ഗാന്ധി മനസിൽ ഇങ്ങിനെ പറഞ്ഞിട്ടുണ്ടാവണം.കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയതിനു ശേഷമുളള ആദ്യ വെക്കേഷന് സോണിയ ഗോവയിലെത്തി.26ന ഗോവയിലെത്തിയ സോണിയ ജനുവരി ആദ്യമേ ഡൽഹിയിലെത്തൂ.   അതേസമയം രാഹുൽ തിരക്കിലാണ്.ഗുജറാത്ത്,ഹിമാചൽ തെരഞ്ഞെടുപ്പ് റിവ്യൂ മീറ്റിംഗുകൾ ഇപ്പോൾ ക‍ഴിഞ്ഞതേ ഉളളൂ.പാർലമെന്‍റിലും കോൺഗ്രസ് നീക്കങ്ങൾക്ക് Read More …

പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം

കൊല്ലം: സംസ്ഥാനത്ത് പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. മുന്നുസെക്കന്‍ഡ് മാത്രം നീണ്ടുനിന്ന ഭൂചലനത്തില്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. കുളത്തൂപ്പുഴ, കോന്നി, തിരുവല്ല, കൊട്ടാരക്കര, തെന്മല, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. തെന്മലയിലും ആര്യങ്കാവിലും മൂന്നു സെക്കന്‍ഡ് നീണ്ടുനിന്ന നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ വീടുകകളുടെ ഓടുകള്‍ ഇളകി വീണു. Read More …

ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കാനുള്ള ഗൂഢനീക്കമാണ് മുത്തലാഖ് ബില്ലിന് പിന്നില്‍ മുസ്ലീംലീഗ്

ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കാനുള്ള ഗൂഢനീക്കമാണ് മുത്തലാഖ് ബില്ലിന് പിന്നിലെന്ന് മുസ്ലീംലീഗ്. ബിജെപിയുടെ കമ്യൂണല്‍ അജണ്ഡയുടെ ഭാഗമാണ് മുത്തലാഖ് ബില്ലെന്നും മുസ്ലീംലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞിലിക്കുട്ടി എംപി പറഞ്ഞു. പാര്‍ലമെന്റിനകത്തും പുറത്തും ബില്ലിനെ എതിര്‍ക്കാന്‍ തന്നെയാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും, ബിജെപിയുടെ വര്‍ജീയ അജണ്ടക്കെതിരെ സെക്യുലര്‍ പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രവൃത്തി ചെയ്യാതെ ബില്ല് തയ്യാറാക്കി; മൂന്ന് എഞ്ചിനീയര്‍മാരെ സസ്‌പെന്റ് ചെയ്തതായി മന്ത്രി ജി സുധാകരന്‍

മലപ്പുറം ജില്ലയിലെ കുറുവ ചട്ടിപ്പറമ്പ്  റോഡ് കിലോമീറ്റര്‍ 0/00 മുതല്‍ 3/020 വരെയുള്ള പ്രവൃത്തി ചെയ്യാതെ ബില്ല് തയ്യാറാക്കി നല്‍കിയത് ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തുകയും, ഗുരുതരമായ ക്രമക്കേടിനു ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി ഗീത, അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ എസ് സജീവ്, ഓവര്‍സിയര്‍ Read More …

വ്യാജ ചികിത്സാബില്‍: ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കുമ്മനം

തിരുവനന്തപുരം: ഭര്‍ത്താവിന്റെയും അമ്മയുടേയും പേരില്‍ വ്യാജ ചികിത്സാബില്‍ നല്‍കി പണം തട്ടിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനായിരുന്ന മന്ത്രിയുടെ ഭര്‍ത്താവ് കെ. ഭാസ്‌കരന്‍ സര്‍ക്കാരില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നയാളാണ്. ഇത്തരത്തില്‍ പെന്‍ഷന്‍ വാങ്ങുന്നയാള്‍ ആശ്രിതനാണെന്ന് കാണിച്ചാണ് മന്ത്രി പണം തട്ടിയത്. ഔദ്യോഗിക പദവിയിലിരുന്ന് Read More …

മുസ്ലിം ലീഗ് ദേശീയ നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി

ന്യൂഡല്‍ഹി: രാജ്യത്തെ മാറുന്ന രാഷട്രീയ സാഹചര്യത്തില്‍ മതേതര ജനാധിപത്യ കക്ഷികള്‍ ഒരുമിച്ച് നിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതി മുസ്ലിം ലീഗ് ദേശീയ നേത്രത്തം കോണ്‍ഗ്രസ് അധ്യക്ഷന്‍ ശ്രീ രാഹുല്‍ ഗാന്ധിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച്ച നടത്തി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമേറ്റതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ച്ചയില്‍ നേതാക്കള്‍ ഇരു പാര്‍ട്ടികളും ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ പ്രാധാന്യം ചര്‍ച്ച ചെയ്തു. Read More …

അല്‍ ഖിദ്മത്തുസ്സനിയ്യ ശിഷ്യ സംഗമം നടത്തി

മലപ്പുറം: ലോക അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി അറബി ഭാഷാരംഗത്ത് മികച്ച സേവനം നല്‍കുന്നവര്‍ക്ക് മഅ്ദിന്‍ അക്കാദമി നല്‍കുന്ന സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡിന് ഈ വര്‍ഷം അര്‍ഹരായ കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാരുടെ ശിഷ്യ സംഗമം മലപ്പുറം മഅ്ദിന്‍ എജ്യൂപാര്‍ക്ക് കാമ്പസില്‍ നടന്നു. കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ Read More …

മുജാഹിദ് സമ്മേളനം; പാണക്കാട് റഷീദലി തങ്ങള്‍ക്കെതിരെ സമസ്തയും, എസ്‌കെഎസ്എസ്എഫും

മലപ്പുറം: മുജാഹിദ്, ജമാഅത്ത് തുടങ്ങിയ മതനവീകരണവാദികളുടെ പരിപാടികളില്‍ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രഖ്യാപിത നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, ട്രഷറര്‍ സി.കെ.എം. സ്വാദിഖ് മുസ്ലിയാര്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ Read More …