രാജ്യത്തെ രക്തസാക്ഷികളെയും വീരനായകരെയും അപമാനിച്ചാല്‍ ശിക്ഷ ; ചൈന
ബെയ്ജിംഗ് : രക്തസാക്ഷികളെയും വീരനായകരെയും അപമാനിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിന് നിയമം നടപ്പിലാക്കനൊരുങ്ങി ചൈനീസ് ഭരണകൂടം. പുതിയ നടപടി രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ ധീരരക്തസാക്ഷികളുടെയും , രാജ്യ സ്‌നേഹത്തിന്റെയും അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനാണ് ഈ നടപടിയെന്ന് നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് (എന്‍.പി.സി.) സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ വെബ്‌സൈറ്റ് വ്യക്തമാക്കി. വീരനായകരെയും രക്തസാക്ഷികളെയും അപമാനിക്കുന്നവര്‍ക്ക് പിഴശിക്ഷയോ ക്രിമിനല്‍ നടപടികളോ Read More …
