കാബൂളില്‍ ഇരട്ട സ്‌ഫോടനം; 40 പേര്‍ മരിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ പള്ളിക്ക് പുറത്തുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 40 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ഒരു ചാവേര്‍ സ്‌ഫോടനവും പിന്നാലെ മറ്റ് രണ്ട് സ്‌ഫോടനങ്ങളും നടന്നതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഒരു സ്‌ഫോടനം നടന്നത് പള്ളിക്ക് പുറത്തെ മാധ്യമ ഓഫീസിനെ ലക്ഷ്യമിട്ടായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച അഫ്ഗാന്‍ Read More …

വിദ്വേഷ ട്വീറ്റ്: അബൂദാബിയിലെ പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് അറസ്റ്റില്‍

അബൂദാബി: വര്‍ഗീയ വിദ്വേഷ പോസ്റ്റ് ട്വീറ്റ് ചെയ്ത പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് അബൂദാബിയില്‍ അറസ്റ്റില്‍. യുഎ ഇയിലെ സോഷ്യല്‍ മീഡിയ നിയമങ്ങള്‍ കാറ്റില്‍ പറത്തിയായിരുന്നു ഇദ്ദേഹത്തിന്റെ ട്വീറ്റ്. രാജ്യത്ത് നാനാ ജാതി മതസ്ഥര്‍ താമസിക്കുന്നതിനാല്‍ സോഷ്യല്‍ മീഡിയ നിയമലംഘനങ്ങള്‍ക്ക് കര്‍ശന ശിക്ഷയാണ് യു എ ഇയില്‍ നടപ്പിലാക്കുന്നത്. സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന പോസ്റ്റുകള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും Read More …

ഹിന്ദു പെണ്‍കുട്ടിയെ ഭര്‍തൃപിതാവും ബന്ധുവും കൂട്ട ലൈംഗീക പീഡനത്തിനിരയാക്കി; ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കൊന്ന് പുഴയില്‍ തള്ളി

റാഞ്ചി:  ഹിന്ദു പെണ്‍കുട്ടിയെ ഭര്‍തൃപിതാവും ബന്ധുവും കൂട്ടലൈംഗീക പീഡനത്തിനിരയാക്കി. ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇരുവരും പെണ്‍കുട്ടിയെ കൊലപ്പെടുത്തി പുഴയില്‍ തള്ളി. മുസ്ലീം യുവാവിനെ ഭര്‍ത്താവായി സ്വീകരിച്ച പെണ്‍കുട്ടിക്കാണ് ദുര്‍ഗതി ഉണ്ടായത്. ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയില്‍ കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. നവംബര്‍ 6ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം പിന്നീട് ഗര്‍ന പുഴയില്‍ നിന്നും Read More …

മിഠായി തെരുവില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ പൊലീസ് മര്‍ദ്ദിച്ചു

കോഴിക്കോട്: മിഠായിത്തെരുവിലെ താജ് റോഡില്‍ വെച്ച് ട്രാന്‍സ്‌ജെന്‍ഡറുകളെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. ട്രാന്‍സ്‌ജെന്‍ഡറുകളായ അഞ്ചുപേരെയാണ് ഇന്നലെ രാത്രി പത്തരയോടെ റോഡിലൂടെ നടന്നുപോകവെ പൊലീസ് അകാരണമായി മര്‍ദ്ദിച്ചത്. ട്രാന്‍സ്‌ജെന്‍ഡറുകളായ സുസ്മിക്കും ജാസ്മിനും കൈകള്‍ക്കും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ ഇന്ന് നൃത്തം അവതരിപ്പിക്കേണ്ടതിനാല്‍ അതിനുള്ള ഒരുക്കങ്ങള്‍ നടത്തി തിരിച്ചുപോകവെയാണ് പൊലീസ് മര്‍ദിച്ചതെന്ന് ഇവര്‍ പറഞ്ഞു. തങ്ങള്‍ക്ക് Read More …

കണ്ണൂര്‍ പാനൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

പാനൂര്‍: കണ്ണൂരില്‍ വീണ്ടും അക്രമം. പാനൂര്‍ കുറ്റേരിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. കാട്ടീന്റവിട ചന്ദ്രനാണ് വെട്ടേറ്റത്. വെട്ടേറ്റ് രണ്ട് കാലുകളും അറ്റ് തൂങ്ങിയ നിലയിലാണ്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. പുലര്‍ച്ചെയാണ് മൊകേരി ക്ഷീരോല്‍പാദന സഹകരണ സംഘം ജീവനക്കാരന്‍ കൂടിയായ ചന്ദ്രനെ ഒരു സംഘം ആക്രമിച്ചത്. പാല്‍ വിതരണം ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. മഴു ഉപയോഗിച്ചാണ് Read More …

കണ്ണൂരില്‍ വീണ്ടും അക്രമം; പയ്യന്നൂരില്‍ സിപിഐഎംമുസ്ലിം ലീഗ് സംഘര്‍ഷം

കണ്ണൂര്‍: സമാധാനയോഗത്തിന് പിന്നാലെ കണ്ണൂരില്‍ വീണ്ടും അക്രമം. പയ്യന്നൂര്‍ കവ്വായിയില്‍ സിപിഐഎംമുസ്ലിം ലീഗ് സംഘര്‍ഷമുണ്ടായി. മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു. കൊടിമരം സ്ഥാപിക്കുന്നതും വൈദ്യുത തൂണില്‍ പെയിന്റടിക്കുന്നതും സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇരു വിഭാഗങ്ങളും സംഘടിച്ചതോടെ സംഘര്‍ഷം വ്യാപിച്ചു. നിരവധി വാഹനങ്ങളും വീടുകളുടെ ജനാലകളും അടിച്ചു തകര്‍ത്തു. Read More …

സെക്രട്ടറിയേറ്റ് ജീവനക്കാര്‍ പണിമുടക്കില്‍

തിരുവനന്തപുരം: കേരള അഡ്മിനിട്രേറ്റീവ് സര്‍വീസ് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് ജീവനക്കാര്‍ പണിമുടക്കില്‍.സെക്രട്ടേറിയേറ്റിലേക്ക് ജീവനക്കാര്‍ മാര്‍ച്ച് നടത്തും. ജനുവരി ഒന്ന് മുതല്‍ കേരള അഡ്മിനിട്രേറ്റീവ് സര്‍വീസ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് സമരം. ഉന്നത ഉദ്യോഗസ്ഥരുടെ രണ്ടാംനിര വാര്‍ത്തെടുക്കാന്‍ലക്ഷ്യമിട്ടുള്ളതാണ് കെഎഎസ്. കെഎഎസിന്റെ വിശേഷാല്‍ ചട്ടങ്ങള്‍ക്ക് മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി. സര്‍വീസ് സംഘടനകളുടെ കൂടി നിര്‍ദേശങ്ങള്‍ Read More …

മന്ത്രി ശൈലജ വിലകൂടിയ കണ്ണട വാങ്ങാന്‍ കാരണം? തുക സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയതില്‍ വിശദീകരണം

കല്‍പ്പറ്റ: മന്ത്രി കെകെ ശൈലജ വില കൂടിയ കണ്ണട വാങ്ങിയതും ആ തുക സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയതുമാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചകളില്‍ ഒന്ന്. സംഭവം വിവാദമായപ്പോള്‍ മന്ത്രി തന്നെ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. വില കൂടിയ കണ്ണട വാങ്ങാന്‍ കാരണമെന്താണെന്ന് മന്ത്രി വിശദീകരിച്ചു. കണ്ണിന് കാര്യമായ കുഴപ്പമുണ്ട്. ഇടയ്ക്കിടയ്ക്ക് കണ്ണട മാറ്റുന്നതിന് പകരം വിലകൂടിയ Read More …