ദേശീയ തലത്തില്‍ത്തന്നെ സംഘടനാ തിരഞ്ഞെടുപ്പിന് സമയമായി
കൊച്ചി: കോണ്‍ഗ്രസില്‍ ദേശീയതലത്തില്‍ തന്നെ സംഘടനാ തിരഞ്ഞെടുപ്പിനു സമയമായെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്നാല്‍, ഇക്കാര്യം ഹൈക്കമാന്‍ഡാണു തീരുമാനിക്കേണ്ടത്. കേരളത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ സംഘടനാ തിരഞ്ഞെടുപ്പ് അനിവാര്യം. ഹൈക്കമാന്‍ഡുമായി പ്രശ്‌നങ്ങളൊന്നുമില്ല. വിളിച്ചാല്‍ ചര്‍ച്ചയ്ക്കു തയാറാണ്. ഇനിയുള്ള കാര്യങ്ങളെ സംബന്ധിച്ചു ചില നിര്‍ദേശങ്ങളുണ്ട്. അവ ഹൈക്കമാന്‍ഡിനെ അറിയിക്കും. രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം ചര്‍ച്ചയ്ക്കു ശേഷം Read More …
