പ്രധാനമന്ത്രി മോദി പാര്‍ലമെന്റില്‍; കേന്ദ്രസര്‍ക്കാരിന്റെ സമവായ നിര്‍ദേശം പ്രതിപക്ഷം തള്ളി
ന്യൂഡല്‍ഹി നോട്ട് അസാധുവാക്കിയ വിഷയത്തില്‍ പാര്‍ലമെന്റ് ചര്‍ച്ചയില്‍ വീണ്ടും പ്രതിസന്ധി. കേന്ദ്രസര്‍ക്കാരിന്റെ സമവായ നിര്‍ദേശം പ്രതിപക്ഷം തള്ളി. കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിനെതിരായ അഴിമിതി ആരോപണത്തിലും പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തരവേള തടസപ്പെടുത്തി. ശക്തമായ ബഹളത്തെ തുടര്‍ന്ന് 12 മണിവരെ ലോക്‌സഭ നിര്‍ത്തിവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് ബഹളം. പാര്‍ലമെന്റ് സമ്മേളനത്തിലെ ശേഷിക്കുന്ന മൂന്നു ദിവസവും Read More …
