എം എല്‍ എ കോടതിയില്‍ പണം കെട്ടി
മഞ്ചേരി : മഞ്ചേരി സബ് കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍ കോടതിയില്‍ പണം കെട്ടിവെച്ചു. മഞ്ചേരി മാലാങ്കുളം വാഴത്തോട്ടത്തില്‍ സി പി ജോസഫ് (95)ന്റെ പരാതിയിലാണ് എം എല്‍ എ ഫെബ്രുവരി രണ്ടിനകം കോടതിയില്‍ ഹാജരാക്കണമെന്ന് സബ് ജഡ്ജ് കെ പി പ്രദീപ് ഉത്തവിട്ടത്. ഇതിന്റെ Read More …
