കോടികളുടെ വീട്ടിമരം കൊള്ള തകര്ത്തത് റെയിഞ്ച് ഓഫിസര് എം.കെ. സമീര്; അഭിനന്ദനവുമായി വയനാട് പ്രകൃതി സംരക്ഷണ സമിതി
കല്പറ്റ: വയനാട്ടിലെ കോടികളുടെ വീട്ടിമരം കൊള്ളയുടെ ഗൂഢാലോചന തകര്ത്ത മേപ്പാടി റെയിഞ്ച് ഓഫിസര് എം.കെ. സമീറിന് അഭിനന്ദനവുമായി വയനാട് പ്രകൃതി സംരക്ഷണ സമിതി. അസാമാന്യ ഇച്ഛാശക്തിയും സത്യസന്ധതയുമുള്ള റെയിഞ്ച് ഓഫിസറാണ് അത്യുന്നതര്ക്ക് പങ്കുള്ള മരംവെട്ട് റാക്കറ്റിന്റെ ബലൂണില് സൂചി കയറ്റിയതെന്ന് സമിതി ചൂണ്ടിക്കാട്ടി. വയനാട് ജില്ലയിലെ വാഴവറ്റ പ്രദേശത്തെ പതിനായിരം കോടി രൂപ വിലമതിക്കുന്ന വീട്ടിമരങ്ങള് Read More …
