ഓണ്ലൈന് ഗെയിം ടാസ്ക്, ‘ഒരാളെ കൊല്ലുക, അല്ലെങ്കില് ആത്മഹത്യ ചെയ്യുക, അതുമല്ലെങ്കില് അപ്രത്യക്ഷനാകുക’; ഒടുവില് സ്ത്രീയെ കത്തികൊണ്ട് കുത്തി 17കാരന് മുങ്ങി
ഓണ്ലൈനായി കിട്ടിയ ടാസ്ക് പൂര്ത്തിയാക്കാന് അയല്വാസി സ്ത്രീയെ കത്തികൊണ്ട് കുത്തി മാരകമായി പരിക്കേല്പിച്ച് 17കാരന് .12ാം ക്ലാസില് പഠിക്കുന്ന പയ്യനെയാണ് അപരിചിതന് ടാസ്കായി സ്ത്രീയെ കത്തികൊണ്ടു കുത്താന് ഏല്പിച്ചത്. ഡെറാഡൂണിലെ പട്ടേല് നഗറില് നെഹ്റു കോളനിയിലായിരുന്നു സംഭവം. കൃത്യം നടത്തിയ ശേഷം മുങ്ങിയ പയ്യനെ കണ്ടെത്തിയിട്ടില്ല . കഴുത്തിലും താഴെയുമായി ഒന്നിലേറെ കുത്തേറ്റ സ്ത്രീ Read More …
