നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള യുഡിഎഫിന്റെ സീറ്റുവിഭജന ചര്‍ച്ചകള്‍ നാളെ പൂര്‍ത്തിയായേക്കും

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള യുഡിഎഫിന്റെ സീറ്റുവിഭജന ചര്‍ച്ചകള്‍ നാളെ പൂര്‍ത്തിയായേക്കും. ഘടക കക്ഷികളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വം പിജെ ജോസഫ് വിഭാഗവുമായി നാളെ ചര്‍ച്ചകള്‍ നടത്തും. 12 സീറ്റുകള്‍ വേണമെന്ന പിടിവാശിയില്‍ നില്‍ക്കുന്ന പിജെ ജോസഫ് വിഭാഗവുമായിനാളത്തെ ചര്‍ച്ചയില്‍ ധാരണയില്‍ എത്തിയാല്‍ ബുധനാഴ്ച യുഡിഎഫ് സീറ്റുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. നിലവില്‍ ഘടകകക്ഷികളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. Read More …

റിയാദിലേക്ക് വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം; തകര്‍ത്ത് അറബ് സഖ്യസേന

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന് നേരെ ഹൂതികള്‍ അയച്ച ബാലിസ്റ്റിക് മിസൈല്‍ അറബ് സഖ്യസേന തകര്‍ത്തു. ശനിയാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ഖമീസ് മുശൈത്ത്, ജിസാന്‍ എന്നിവ ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകളും തകര്‍ത്തതായി അറബ് സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മാലികി അറിയിച്ചു. സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകളും മിസൈലുകളും Read More …

സഭാതര്‍ക്കം: സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് യാക്കോബായ സഭ

 സഭാ തര്‍ക്ക വിഷയത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് യാക്കോബായ സഭ. വിഷയത്തില്‍ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിന്റെ നിലപാട് തന്നെയാണോ പാര്‍ട്ടിയുടെ നിലപാട് എന്ന് വ്യക്തമാക്കണമെന്നും സഭ ആവശ്യം ഉയര്‍ത്തി. നിയമനിര്‍മ്മാണം കൊണ്ട് തീരുന്നതല്ല സഭാ തര്‍ക്കമെന്നായിരുന്നു പി.രാജുവിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് യാക്കോബായ സഭ ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. നേരത്തെ Read More …

ജമാല്‍ ഖശോഗി വധം: അമേരിക്കന്‍ കോണ്‍ഗ്രസ്​ റിപ്പോര്‍ട്ട്​ സൗദി തള്ളി

ജിദ്ദ: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട്​​ അമേരിക്കന്‍ കോണ്‍ഗ്രസിലെത്തിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പൂര്‍ണമായും തള്ളി സൗദി അറേബ്യ. സൗദി വിദേശകാര്യ മന്ത്രാലയമാണ്​ ഇത്​ സംബന്ധിച്ച പ്രസ്​താവന പുറത്തിറക്കിയത്​. സൗദി പൗരനായ ജമാല്‍ ഖശോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്​ അമേരിക്കന്‍ കോണ്‍ഗ്രസിന്​ നല്‍കിയ റിപ്പോര്‍ട്ട്​ സൗദി വിദേശകാര്യ മന്ത്രാലയം പരിശോധിച്ചു. രാജ്യ നേതൃത്വത്തെക്കുറിച്ച്‌​ ആ റിപ്പോര്‍ട്ടിലെ നിഷേധാത്മകവും Read More …

കാമുകന്റെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് വിലയിട്ട് പ്രതികാരം, ഫോട്ടോയും ഫോണ്‍ നമ്ബറും ഉള്‍പ്പെടെ ഫെയ്‌സ്ബുക്കില്‍ ; യുവതി അറസ്റ്റില്‍

അഹമ്മദാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോയും മൊബൈല്‍ നമ്ബറും ഫെയ്‌സ്ബുക്കിലൂടെ പങ്കിട്ട് യുവതിയുടെ ക്രൂരത. ഫോട്ടോയ്ക്ക് മുകളില്‍ വില 2,500 രൂപ എന്നും ചേര്‍ത്തിരുന്നു. സംഭവത്തില്‍ യുവതി അറസ്റ്റില്‍ . മധ്യപ്രദേശ് മൊറേന സ്വദേശിയും അഹമ്മദാബാദില്‍ താമസക്കാരിയുമായ രാധ സിങ്ങിനെ(32)യാണ് അഹമ്മദാബാദ് പോലീസിന്റെ സൈബര്‍ ക്രൈം സെല്‍ പിടികൂടിയത്.അഹമ്മദാബാദ് ഗോട്ടയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ Read More …

ത​ല​മു​ണ്ഡ​നം ചെ​യ്ത് പ്ര​തി​ഷേ​ധി​ച്ച്‌ വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ

പാ​ല​ക്കാ​ട്: വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ ത​ല​മു​ണ്ഡ​നം ചെ​യ്‌​ത് പ്ര​തി​ഷേ​ധി​ച്ചു. കേ​സ് അ​ട്ടി​മ​റി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ ത​ല​മു​ണ്ഡ​നം ചെ​യ്ത​ത്. തി​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​രു​ന്ന​തി​ന് മു​മ്ബ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ത​ല മു​ണ്ഡ​നം ചെ​യ്യു​മെ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സ്ത്രീ ​സു​ര​ക്ഷ എ​വി​ടെ​യെ​ന്ന് സ​ര്‍​ക്കാ​ര്‍ മ​റു​പ​ടി പ​റ​യ​ട്ടെ​യെ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യ്‌​ക്കൊ​പ്പം Read More …

ദുബായില്‍ കാണാതായ പ്രവാസി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി

ദുബായില്‍ കാണാതായ പ്രവാസി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് മാതാപിതാക്കള്‍ ഫോണ്‍ എടുത്തുവെച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. വ്യാഴാഴ്ച രാവിലെ നടക്കാന്‍ പോയ ഹരിനി കരാനിയെ ആണ് കാണാതായത് . എന്നാല്‍ വിദ്യാര്‍ത്ഥിനിയെ വീടിന്റെ മേല്‍ക്കൂരയില്‍ ഒളിച്ചിരിക്കുന്ന നിലയില്‍ പിന്നീട് കണ്ടെത്തുകയായിരുന്നു. ദുബായ് പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നതനുസരിച്ച്‌, 15 വയസുകാരി ഉമ്മ് സുകീമിലെ വീടിന്റെ Read More …

ഓണ്‍ലൈന്‍ ഗെയിം ടാസ്​ക്, ‘ഒരാളെ കൊല്ലുക, അല്ലെങ്കില്‍ ആത്​മഹത്യ ചെയ്യുക, അതുമല്ലെങ്കില്‍ അപ്രത്യക്ഷനാകുക’; ഒടുവില്‍ സ്​ത്രീയെ കത്തികൊണ്ട്​ കുത്തി 17കാരന്‍ മുങ്ങി

ഓണ്‍ലൈനായി കിട്ടിയ ടാസ്​ക്​ പൂര്‍ത്തിയാക്കാന്‍ അയല്‍വാസി സ്​​ത്രീയെ കത്തികൊണ്ട്​ കുത്തി മാരകമായി പരിക്കേല്‍പിച്ച്‌​ 17കാരന്‍ .12ാം ക്ലാസില്‍ പഠിക്കുന്ന പയ്യനെയാണ് അപരിചിതന്‍ ടാസ്​കായി സ്​ത്രീയെ കത്തികൊണ്ടു കുത്താന്‍ ഏല്‍പിച്ചത്​. ​ ഡെറാഡൂണിലെ പ​ട്ടേല്‍ നഗറില്‍ നെഹ്​റു കോളനിയിലായിരുന്നു സംഭവം. കൃത്യം നടത്തിയ ശേഷം മുങ്ങിയ പയ്യനെ കണ്ടെത്തിയിട്ടില്ല . കഴുത്തിലും താഴെയുമായി ഒന്നിലേറെ കുത്തേറ്റ സ്​ത്രീ Read More …