ആദിവാസികള്ക്കൊപ്പം ഭക്ഷണം കഴിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്
ബത്തേരി: വിജയ യാത്രയ്ക്കിടെ ആദിവാസി കോളനികള് സന്ദര്ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന് കെ.സുരേന്ദ്രന്. ബത്തേരി പുത്തന്കുന്നിലെ കോളനിയിലെത്തിയ സുരേന്ദ്രന് ആദിവാസികള്ക്കൊപ്പം പ്രഭാത ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. കുള്ളി, നഞ്ചി, ചാമ്ബ, വെളിച്ചി തുടങ്ങി കോളനിയിലെ മുത്തശിമാര് പരമ്ബരാഗത നൃത്തം ചെയ്തും തുടികൊട്ടിയുമാണ് സുരേന്ദ്രനെ ആനയിച്ചത്. കോളനിവാസികളുമായി സംസാരിച്ച് അവരുടെ ഒപ്പമിരുന്ന് അവരുണ്ടാക്കിയ പ്രഭാത ഭക്ഷണം കഴിച്ചു. Read More …
