അയല്ക്കാരിയെ കൊന്ന് ഹൃദയം എടുത്ത് ഉരുളക്കിഴങ്ങ് ഇട്ട് കറിവെച്ചു; അമ്മാവനെയും നാലു വയസുകാരിയെയും കഴിപ്പിച്ചു
വാഷിംഗ്ടണ്: മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില് അറസ്റ്റിലായ പ്രതിയുടെ കൊലപാതക രീതിയില് അമ്ബരന്ന് യുഎസ് പോലീസ്. ലോറന്സ് പോള് ആന്ഡേഴ്സണ് എന്നയാളാണ് മൃഗീയമായ കൊലപാതകങ്ങള് നടത്തിയത്. യുഎസിലെ ഒക്ലഹോമയിലാണ് അതിദാരുണ കൊലപാതകം നടന്നത്. ഫെബ്രുവരി ഒമ്ബതിനാണ് ലോറന്സ് പോള് ആന്ഡേഴ്സണ് എന്നയാള് മൂന്നുപേരെ കൊലപ്പെടുത്തിയത്. അയല്ക്കാരിയായ യുവതി, അമ്മാവന്, അമ്മാവന്റെ ചെറുമകളായ നാലുവയസ്സുകാരി എന്നിവരെയാണ് ഇയാള് Read More …
