കോ വിഡ് ബാധിച്ച യുവതിക്ക് ആബുലന്‍സില്‍ പ്രസവം

മലപ്പുറം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിതയ്ക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. തമിഴ്‌നാട് സേലം സ്വദേശിനിയായ 26 കാരിയാണ് കനിവ് 108 ആംബുലന്‍സിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. കനിവ് 108 ആംബുലന്‍സില്‍ നടക്കുന്ന കോവിഡ് ബാധിച്ച അമ്മമാരുടെ മൂന്നാമത്തെ പ്രസവമാണിത്. ഇതിന് മുമ്പ് കാസര്‍ഗോഡും, മലപ്പുറത്തും ഇത്തരത്തില്‍ കോവിഡ് ബാധിതര്‍ 108 Read More …

ഗര്‍ഭിണിയായ മകളെ പരിചരിക്കാന്‍ വന്ന അമ്മ മരുമകനുമായി പ്രണയത്തിലായി, ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച്‌ അമ്മായിയമ്മയെ വിവാഹം ചെയ്ത് 29കാരന്‍.!

സ്വന്തം മകളെ പ്രസവ സമയത്ത് പരിചരിക്കാന്‍ എത്തിയ 44 കാരി മരുമകനെ പ്രണയിച്ചു വിവാഹം കഴിച്ചു. ജോര്‍ജീന എന്ന അമ്മായിയമ്മയാണ് റയാന്‍ ഷെല്‍ട്ടന്‍ എന്ന മരുമകനെ സ്വന്തമാക്കിയത്. ഇയാളുടെ പങ്കാളി ജോര്‍ജ്‌ജീനയുടെ ഇരുപത്തിനാലുകാരിയായ മകള്‍ ജിസ് ആല്‍ഡ്രിഡ്ജ് എന്ന യുവതിയാണ്. പിറന്നു വീണ തന്റെ കുഞ്ഞിനെ പരിചരിക്കുന്നതിനു പകരം തന്റെ ഭര്‍ത്താവിനെ അമ്മ തട്ടിയെടുക്കുകയായിരുന്നു എന്നാണു Read More …

ചെന്നിത്തലക്ക് കടലാസ് ഹാജരാക്കിയാല്‍ മതി, വിശ്വാസ്യത വേണമെന്നില്ല -എ. വിജയരാഘവന്‍

മലപ്പുറം: ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ വിവാദവു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തോട് പ്രതികരിച്ച്‌ സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. പ്രതിപക്ഷ നേതാവിന് കടലാസ് ഹാജരാക്കിയാല്‍ മതിയെന്നും വിശ്വാസ്യത വേണമെന്നില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പ്രതിക്ഷ നേതാവും മാധ്യമങ്ങളും നിരന്തരം ഉയര്‍ത്തുന്നുണ്ട്. ജനങ്ങള്‍ ഇതെല്ലാം കാണുന്നുമുണ്ട്. വ്യാജ ആരോപണങ്ങളും വാര്‍ത്തകളും Read More …

പത്തനംതിട്ട ജില്ലയിലെ സിന്തറ്റിക് ട്രക്കൊട് കൂടിയ ആദ്യത്തെ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു

പത്തനംതിട്ട ജില്ലയിലെ സിന്തറ്റിക് ട്രക്കൊട് കൂടിയ ആദ്യത്തെ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു. കൊടുമണില്‍ പണിതീര്‍ത്ത സ്റ്റേഡിയത്തിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം കായിക മന്ത്രി ഇ പി ജയരാജന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. ഉദ്ഘാടനത്തിന് ശേഷം പ്രദര്‍ശന ഫുട്‌ബോള്‍ മത്സരവും അരങ്ങേറി. ഇനി ജില്ലാ- ദേശീയ മത്സരങ്ങള്‍ക്ക് കൊടുമണ്‍ സ്റ്റേഡിയം സാക്ഷ്യം വഹിക്കും. അഞ്ചര ഏക്കര്‍ വിസ്തൃതിയിലാണ് സ്‌റ്റേഡിയം Read More …

കൊലപാതക ശ്രമം: സ​ഹോ​ദ​ര​ന്മാ​രാ​യ പ്ര​തി​ക​ള്‍ അറസ്റ്റില്‍

ക​ഴ​ക്കൂ​ട്ടം: യു​വാ​വി​നെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച്‌ പ​രി​ക്കേ​ല്‍​പി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന സ​ഹോ​ദ​ര​ന്മാ​രാ​യ ര​ണ്ട് പ്ര​തി​ക​ളെ പൊലീസ് പിടികൂടി. വീ​ടി​ന് മു​ന്നി​ല്‍ പാ​ട്ട​കൊ​ട്ടി ബ​ഹ​ളം വെ​ച്ച​ത്​ ചോ​ദ്യം ചെ​യ്ത​തിന്റെ പേ​രി​ലാണ് യു​വാ​വി​നെ ക്രൂ​ര​മാ​യി മര്‍ദ്ദിച്ചത്. ചെ​റു​വ​യ്ക്ക​ല്‍ ക​ട്ടേ​ല സു​മി വി​ലാ​സ​ത്തി​ല്‍ സു​ജി​ത്ത് (25), സ​ഹോ​ദ​ര​ന്‍ കീ​രി കു​ട്ട​ന്‍ എ​ന്ന സു​ബീ​ഷ് (32) എ​ന്നി​വരെയാണ് ശ്രീ​കാ​ര്യം പൊ​ലീ​സ് അ​റ​സ്​​റ്റ്​ Read More …

അശ്ലീല വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ ഡിജിറ്റല്‍ ഡാറ്റ ശേഖരിച്ച്‌ പോലീസ്

അശ്ലീല വീഡിയോ വെബ്‌സൈറ്റുകള്‍ പതിവായി സന്ദര്‍ശിക്കുന്നവരെ നിരീക്ഷിച്ച്‌ പോലീസ്. അശ്ലീല വീഡിയോകള്‍ കാണുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും അവരുടെ ഡിജിറ്റല്‍ ഡേറ്റ പൊലീസ് പരിശോധിക്കുകയും ചെയ്യുന്നുണ്ട്. യുപി പൊലീസിന്റെ 1090 സര്‍വീസിന് കീഴിലാണ് ഓണ്‍ലൈന്‍ നിരീക്ഷണം നടക്കുന്നത്. ഇതിന് കീഴില്‍ ഒരു പൊലീസ് ടീം മുഴുവന്‍ സമയവും ഇന്റര്‍നെറ്റില്‍ അശ്ലീല വീഡിയോ വെബ്‌സൈറ്റുകള്‍ കാണുന്നവരെ നിരീക്ഷിക്കും. എത്ര Read More …

പ്രണയം ന​ടി​ച്ച്‌ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യുവാവ് അറസ്റ്റില്‍; പിടിയിലായത് പോക്സോ അടക്കം നിരവധി കേസുകളിലെ പ്രതി

തി​രു​വ​ല്ല: പ്രണയം ന​ടി​ച്ച്‌ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യുവാവ് അറസ്റ്റില്‍. തി​രു​വ​ല്ല കു​റ്റ​പ്പു​ഴ മു​ള​യ​ന്നൂ​ര്‍ പ​ന്തി​രു​കാ​ലാ​യി​ല്‍ സ​ജി​ത്ത് ച​ന്ദ്ര​നാ​ണ്​ (ക​ണ്ണ​ന്‍ -23) അ​റ​സ്​​റ്റി​ലാ​യ​ത്.ഇയാള്‍ മുന്‍പും പോക്സോ കേസില്‍ പ്രതിയാണെന്ന് തിരുവല്ല പോലീസ് അറിയിച്ചു. സ്ഥിരം കുറ്റവാളിയായ പ്രതിക്കെതിരെ നി​ല​വി​ല്‍ പെ​രു​മ്ബെ​ട്ടി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ ആണ് പോക്സോ കേസുള്ളത്. ക​ഞ്ചാ​വ് ക​ട​ത്ത്, കൊ​ല​പാ​ത​ക​ശ്ര​മം ഉ​ള്‍​പ്പെ​ടെ പ​ത്തോ​ളം കേ​സു​ക​ളി​ല്‍ Read More …

കൈ കുഞ്ഞിനെ ഉപേക്ഷിച്ച്‌ യുവതി മുങ്ങി

കൊണ്ടോട്ടി: ഒന്നര വയസുള്ള മകളെ ഉപേക്ഷിച്ച്‌ യുവതി ഒളിച്ചോടി. നീറാട് മൂളപ്പുറത്ത് റിയാസിന്റെ ഭാര്യ റഫ്ന(21)യാണ് കൈ കുഞ്ഞിനെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയത്. വ്യാഴാഴ്ച രാത്രി 12 മണിക്കും രണ്ട് മണിക്കും ഇടയിലായാണ് റഫ്‌നയെ കാണാതാകുന്നത്. രാത്രി 12 മണിക്ക് കിടക്കുന്നത് വരെ ഭാര്യ വീട്ടിലുണ്ടായിരുന്നതായി റിയാസ് പറയുകയുണ്ടായി. രണ്ട് മണിക്ക് കുഞ്ഞ് കരഞ്ഞപ്പോള്‍ ഭാര്യയെ വിളിച്ചുണര്‍ത്താന്‍ Read More …