ഡാളസ് ഉള്‍പ്പടെ എഴുപത്തേഴ് കൗണ്ടികളെ ദുരന്തമേഖലയായി പ്രസിഡന്‍റ് ബൈഡന്‍ പ്രഖ്യാപിച്ചു

ഓസ്റ്റിന്‍: ഡാളസ്, ഡെന്‍റ്ണ്‍, ഫോര്‍ട്ട്‌ബെന്റ്, ഗാല്‍വസ്റ്റണ്‍ തുടങ്ങി 77 കൗണ്ടികളെ ദുരന്തമേഖലയായി പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 20-നു ശനിയാഴ്ചയാണ് ഇതു സംബന്ധിച്ച വൈറ്റ് ഹൗസ് പ്രഖ്യാപനമുണ്ടായത്. ടെക്‌സസിന്റെ ചരിത്രത്തില്‍ ആദ്യമായി വീശിയടിച്ച വിന്‍റര്‍ സ്റ്റോമും, കനത്ത ഹിമപാതവും ബില്യന്‍ കണക്കിന് ഡോളറിന്റെ നാശനഷ്ടം വരുത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ ദുരന്ത മേഖലയായി പ്രഖ്യാപിക്കണമെന്ന ടെക്‌സസ് ഗവര്‍ണര്‍ Read More …

യുവതിയുടെ മൃതദേഹത്തിനൊപ്പം ചത്ത പട്ടിയേയും കുഴിച്ചിട്ടു, ദൃശ്യം മോഡല്‍ കൊലപാതകത്തിന്റെ ചുരുളഴിച്ച്‌ പൊലീസ്

ഭോപ്പാല്‍: മലയാളം സിനിമ ‘ദൃശ്യം’ മോഡല്‍ കൊലപാതകത്തിന്റെ ചുരുളഴിച്ച്‌ മധ്യപ്രദേശ് പൊലീസ്. മധ്യപ്രദേശ് സ്വദേശിയായ ദന്തഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീയെയാണ് ഇയാള്‍ കൊലപ്പെടുത്തി ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം കുഴിച്ചു മൂടിയത്. അഷുതോഷ് ത്രിപാഠി എന്ന ഡോക്ടറാണ് അറസ്റ്റിലായത്. അറസ്റ്റിന് ശേഷം ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. വൈഭ കെവാത്ത് എന്ന സ്ത്രീയാണ് Read More …

മാന്നാറില്‍ നിന്ന് തട്ടികൊണ്ടുപോയ യുവതിയെ വടക്കാഞ്ചേരിയില്‍ നിന്ന് കണ്ടെത്തി

ആലപ്പുഴ മാന്നാറില്‍ നിന്ന് തട്ടിക്കൊണ്ടു പോയ യുവതിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് വടക്കാഞ്ചേരിയില്‍ നിന്നാണ് യുവതിയെ കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. 11 മണിയോടെയാണ് ആലത്തൂര്‍ വടക്കാഞ്ചേരി ദേശീയപാതയില്‍ യുവതിയെ കാണുന്നത്. ഈ സമയം യുവതി വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ ഒരാളോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതി നാട്ടുകാരോട് കാര്യങ്ങള്‍ തുറന്നു Read More …

കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിലെ പ്രതി 10 kg കഞ്ചാവുമായി പിടിയിൽ

മഞ്ചേരി: മലപ്പുറം ജില്ലയിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വിതരണത്തിനായി കൊണ്ടുവന്ന 10 Kg കഞ്ചാവുമായി പാലക്കാട് കൈപ്പുറം സ്വദേശി ബാബു എന്ന പുളിക്കൽ ഫിറോസ് (38) നെ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡും മeഞ്ചരി പോലീസും ചേർന്ന് പിടികൂടി. മഞ്ചേരി മുട്ടിപ്പാലത്ത് വച്ചാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മഞ്ചേരി സ്വദേശികളായ 6 പേരെയാണ് Read More …

കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചു

അണ്‍ലോക്ക് ചട്ടങ്ങള്‍ കണക്കിലെടുക്കാതെ കേരളത്തിലേക്കുള്ള റോഡുകള്‍ അടച്ച്‌ കര്‍ണാടക. കേരളത്തിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സംസ്ഥാന പാതയടക്കമുള്ള അതിര്‍ത്തി റോഡുകളാണ് കര്‍ണാടക അടച്ചത്. ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. കേന്ദ്രത്തിന്റെ അണ്‍ലോക്ക് ചട്ടങ്ങളുടെ ലംഘനമാണ് കര്‍ണാടക നടത്തുന്നതെന്നാണ് പരക്കെയുള്ള ആരോപണം. കോവിഡ് നിയന്ത്രണങ്ങള്‍ ബുധനാഴ്ച മുതല്‍ Read More …

മാന്നാറില്‍ ഗള്‍ഫില്‍നിന്നെത്തിയ യുവതിയെ വീടാക്രമിച്ച്‌ തട്ടിക്കൊണ്ടുപോയി; സ്വര്‍ണക്കടത്ത് സംഘമെന്ന് സംശയം

ആലപ്പുഴ: മാന്നാറില്‍ ഗള്‍ഫില്‍നിന്നെത്തിയ യുവതിയെ വീടാക്രമിച്ച്‌ അജ്ഞാത സംഘംതട്ടിക്കൊണ്ടുപോയി. ആലപ്പുഴ മാന്നാറില്‍ കൊട്ടുവിളയില്‍ ബിന്ദുവിനെയാണ് തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. നാല് ദിവസങ്ങള്‍ക്ക് മുമ്ബാണ് ബിന്ദു ഗള്‍ഫില്‍നിന്നെത്തിയത്. സ്വര്‍ണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോവലിന് പിന്നിലെന്നാണ് സംശയിക്കുന്നത്. വീടിന്റെ വാതില്‍ തകര്‍ത്ത ശേഷം ബലംപ്രയോഗിച്ച്‌ ബിന്ദുവിനെ തട്ടികൊണ്ടുപോവുകയായിരുന്നു. സംഭവത്തില്‍ മാന്നാര്‍ പോലിസ് കേസെടുത്തു. ഗള്‍ഫില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലിചെയ്യുകയാണ് ബിന്ദു. Read More …

ആഭരണ മോഷണം: പൂജാരി അറസ്​റ്റില്‍

വാ​ഴ​ക്കാ​ട്: ക്ഷേ​ത്ര​ത്തി​ല്‍ പൂ​ജ​ക്കെ​ത്തു​ന്ന ഭ​ക്ത​ര്‍ ന​ല്‍​കു​ന്ന ആ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്​​ടി​ച്ച കേ​സി​ല്‍ പൂ​ജാ​രി അ​റ​സ്​​റ്റി​ല്‍. ക​ക്കോ​വ് തൃ​ക്കോ​വി​ല്‍ സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി സ​നീ​ഷ് എ​ന്ന ശ​ശി​യെ​യാ​ണ്​ (34) വാ​ഴ​ക്കാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ​ക​രം മു​ക്കു​പ​ണ്ട​മാ​യി​രു​ന്നു ക്ഷേ​ത്ര​ത്തി​ല്‍​വെ​ച്ച​ത്. കൂ​ടാ​തെ നി​ര​വ​ധി പേ​രി​ല്‍ നി​ന്നാ​യി പൂ​ജാ​ക​ര്‍​മ​ത്തി​നാ​യി ഇ​യാ​ള്‍ പ​ണ​വും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും കൈ​പ്പ​റ്റി. പ്ര​വൃ​ത്തി​യി​ല്‍ സം​ശ​യം തോ​ന്നി​യ Read More …

മരുഭൂമിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 3 പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

മരുഭൂമിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 3 പേര്‍ക്ക് അബുദാബി ക്രിമിനല്‍ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കൂടാതെ ഒന്നാം പ്രതിക്കു ലഹരി ഉപയോഗിച്ചതിനു 3 വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും പൊലീസ് വാഹനം കേടുവരുത്തിയതിന് 1 വര്‍ഷം തടവും ലഹരി ഉപയോഗിച്ചു വാഹനമോടിച്ചതിന് 6 മാസം തടവും 30,000 ദിര്‍ഹം പിഴയുമുണ്ട്. ശിഷ്ട Read More …